Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഉക്രൈനെ പ്രഹചരിച്ചാല്‍ അതു ജനാധിപത്യത്തിനെതിരെയുള്ള പ്രഹരമായിരിക്കുമെന്ന് പെലോസി, യോജിച്ച നടപടികള്‍ക്ക് യുഎസ് സഖ്യരാഷ്‌ട്രങ്ങളും തയ്യാറാകും

ഉക്രൈൻ അധിനിവേശത്തിനു റഷ്യ ശ്രമിച്ചാല്‍ നേരിടേണ്ടിവരുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെകുറിച്ചു റഷ്യന്‍ പ്രസിഡന്റ് ബോധവാനാണോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു ഇവരുടെ മറുപടി.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Feb 15, 2022, 01:43 pm IST
in US

വാഷിംഗ്ടണ്‍: ഉക്രൈൻ അധിനിവേശത്തിന് റഷ്യന്‍ സൈന്യം തയ്യാറെടുക്കുകയും, യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്കയും അതിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടും, ഉക്രൈനെ പ്രഹരിക്കാന്‍ റഷ്യ ശ്രമിച്ചാല്‍ അതു ജനാധിപത്യത്തിനുനേരെയുള്ള പ്രഹരമായിരിക്കുമെന്ന് യു.എസ്. സ്പീക്കര്‍ നാന്‍സി പെലോസി മുന്നറിയിപ്പു നല്‍കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പെലോസി.

ഉക്രൈൻ അധിനിവേശത്തിനു റഷ്യ ശ്രമിച്ചാല്‍ നേരിടേണ്ടിവരുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെകുറിച്ചു റഷ്യന്‍ പ്രസിഡന്റ് ബോധവാനാണോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു ഇവരുടെ മറുപടി. റഷ്യക്കെതിരെ യോജിച്ച നടപടികള്‍ സ്വീകരിക്കാന്‍ യു.എസ്. സഖ്യരാഷ്‌ട്രങ്ങളും തയ്യാറാകുമെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി പെലോസി പറഞ്ഞു. റഷ്യയുമായി ഒരു ഏറ്റുമുട്ടലിന്റെ സാഹചര്യം ഉണ്ടായാല്‍ സംഭവിക്കാവുന്ന മരണം, നാശനഷ്ടം, സിവിലിയന്‍യനുണ്ടാകുന്ന ദുരിതം എന്നിവയ്‌ക്ക് റഷ്യ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇവര്‍ കൂട്ടിചേര്‍ത്തു.

യുദ്ധം ഒന്നിനും പ്രശ്‌നപരിഹാരമല്ല റഷ്യന്‍ മാതാപിതാക്കള്‍ അവരുടെ മക്കള്‍ യുദ്ധത്തിനു പോകുന്നതു അവര്‍ക്കു ഇഷ്ടമല്ല. അവരുടെ മക്കളെ ബാഗിലാക്കി തിരിച്ചുകൊണ്ടുവരേണ്ടിവയ്‌ക്കുന്നത് സഹിക്കാവുന്നതിനപ്പുറമാണെന്നും അവര്‍ പറഞ്ഞു. യു.എസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ചതു ഏതു നിമിഷവും റഷ്യന്‍ സൈന്യം ഉക്രൈനിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പെലോസി പറഞ്ഞു.

Tags: റഷ്യUkraineamericaNancy Pelosi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

World

പാകിസ്ഥാനെ അമേരിക്ക ‘ടോയ്ലെറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞു; പാക് പ്രതിരോധമന്ത്രിയുടെ വിലാപം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.