Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രണ്ടാം ഏകദിനത്തില്‍ 44 റണ്‍സ് ജയം; വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

ഋഷഭ് പന്തിനെ ഓപ്പണറാക്കി ഇന്ത്യ നടത്തിയ പരീക്ഷണം പരാജയപ്പെട്ടു. പന്തിനൊപ്പം ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അഞ്ചു റണ്‍സിന് കീഴടങ്ങി. ഋഷ് പന്ത് 18 റണ്‍സുമായി മടങ്ങി. ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ കീരോന്‍ പൊള്ളാര്‍ഡിന് പകരം നിക്കോളസ് പൂരനാണ് വിന്‍ഡീസിനെ നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 10:21 pm IST
in Cricket

അഹമ്മദാബാദ്: പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ഇന്ത്യക്ക് ആദ്യ ഏകദിന പരമ്പര. രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെ 44 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന്റെ അനിഷേധ്യ ലീഡായി. അവസാന മത്സരം വെള്ളിയാഴ്ച നടക്കും.

238 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് പുറത്തായി. പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഒമ്പത് ഓവറില്‍ 12 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. വിന്‍ഡീസിനായി ബ്രൂക്ക്‌സ് 44 റണ്‍സും അകീല്‍ ഹുസൈന്‍ 34 റണ്‍സും നേടി.  

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 237 റണ്‍സ് എടുത്തു.  മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ്, വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ 237 റണ്‍സ് എടുത്തത്. സൂര്യകുമാര്‍ യാദവ് 83 പന്തില്‍ 64 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. അഞ്ചു പന്ത് ബൗണ്ടറിയടിച്ചു. കെ.എല്‍. രാഹുല്‍ 48 പന്തില്‍ നാലു ഫോറൂ രണ്ട് സിക്‌സറും സഹിതം 49 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്നിന് 43 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. പിന്നീട് രാഹുല്‍ സൂര്യകുമാറുമായി ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇവര്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാഷിങ്ടണ്‍ സുന്ദര്‍ 24 റണ്‍സും ദീപക് ഹൂഡ 29 റണ്‍സും നേടി.  

ഋഷഭ് പന്തിനെ ഓപ്പണറാക്കി ഇന്ത്യ നടത്തിയ പരീക്ഷണം പരാജയപ്പെട്ടു. പന്തിനൊപ്പം ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അഞ്ചു റണ്‍സിന് കീഴടങ്ങി. ഋഷ് പന്ത് 18 റണ്‍സുമായി മടങ്ങി.  ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ കീരോന്‍ പൊള്ളാര്‍ഡിന് പകരം നിക്കോളസ് പൂരനാണ് വിന്‍ഡീസിനെ നയിച്ചത്.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: രോഹിത് ശര്‍മ്മ സി ഹോപ്പ് ബി റോച്ച് 5, ഋഷഭ് പന്ത് സി ഹോള്‍ഡര്‍ ബി സ്മിത്ത് 18, വിരാട് കോഹ് ലി സി ഹോപ്പ് ബി സ്മിത്ത് 18, കെ.എല്‍. രാഹുല്‍ റണ്‍ ഔട്ട് 49, സൂര്യകുമാര്‍ യാദവ് സി ജോസഫ് ബി അലന്‍ 64, വാഷിങ്ടണ്‍ സുന്ദര്‍ സി ജോസഫ് ബി ഹുസൈന്‍ 24, ദീപക് ഹൂഡ സി ഹുസൈന്‍ ബി ഹോള്‍ഡര്‍ 29, ഷാര്‍ദുല്‍ താക്കുര്‍ സി ബ്രൂക്ക്‌സ് ബി ജോസഫ് 8, മുഹമ്മദ് സിറാജ് സി ഹോപ്പ് ബി ജോസഫ് 3, യുസ്‌വേന്ദ്ര ചഹല്‍ നോട്ടൗട്ട് 11, പ്രസിദ്ധ് കൃഷ്ണ നോട്ടൗട്ട്് 0, എക്‌സ്ട്രാസ്് 8, ആകെ 50 ഓവറില്‍ ഒമ്പതിന് 237.  

വിക്കറ്റ് വീഴ്ച: 1-9, 2-39, 3-43, 4-134, 5-177, 6-192, 7-212, 8-224, 9-226.  

ബൗളിങ്: കെമര്‍ റോച്ച് 8-0-42-1, അല്‍സാരി ജോസഫ് 10-0-36-2, ഒഡീന്‍ സ്മിത്ത് 7-0-29-2, ജേസണ്‍ ഹോള്‍ഡര്‍ 9-2-37-1, അകീല്‍ ഹുസൈന്‍ 6-0-39-1, ഫാബിയന്‍ അലന്‍ 10-0-50-1.  

വിന്‍ഡീസ്: ഷായ് ഹോപ്പ് സി യാദവ് ബി ചഹല്‍ 27, ബ്രണ്ടന്‍ കിങ് സി ഋഷഭ് പന്ത് ബി പ്രസിദ്ധ് കൃഷ്ണ 18, ഡാരന്‍ ബ്രാവോ സി ഋഷഭ് പന്ത് ബി പ്രസിദ്ധ് കൃഷ്ണ 1, ഷമര്‍ ബ്രൂക്ക്‌സ്് സി യാദവ്് ബി ഹൂഡ 44, നിക്കോളസ് പൂരന്‍ സി ശര്‍മ്മ ബി പ്രസിദ്ധ് കൃഷ്ണ 9, ജേസണ്‍ ഹോള്‍ഡര്‍ സി ഹൂഡ ബി താക്കുര്‍ 2, അകീല്‍ ഹുസൈന്‍ സി ഋഷഭ് പന്ത് ബി താക്കുര്‍ 34, ഫാബിയന്‍ അലന്‍ സി ഋഷഭ്് പന്ത് ബി മുഹമ്മദ് സിറാജ് 13, ഓഡിയന്‍ സ്മിത്ത് സി കോഹ് ലി ബി വാഷിങ്ടണ്‍ സുന്ദര്‍ 24, അല്‍സാരി ജോസഫ് നോട്ടൗട്ട് 7, കെമര്‍ റോച്ച് എല്‍ബിഡബ്ല്യു ബി പ്രസിദ്ധ് കൃഷ്ണ 0, എക്‌സ്ട്രാസ് 14, ആകെ 46 ഓവറില്‍ 193.

Tags: indiaഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.