Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഈ മതില്‍ ഏത് സമയവും താഴെ വീഴാം അപകടം അരികെ

ടൗണില്‍ വിവിധ ആവശ്യത്തിന് എത്തുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ഈ മതിലിന് താഴെ റോഡരികിലാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നു പോകുന്നതും ഈ മതിലിന് സമീപത്തുകൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 03:38 pm IST
in Idukki
അപകടാവസ്ഥയില്‍ നില്‍ക്കുന്ന കാഞ്ഞാര്‍ പോലീസ് സ്റ്റേഷന് സമീപത്തെ ക്വാര്‍ട്ടേഴ്സിന്റെ മതില്‍

അപകടാവസ്ഥയില്‍ നില്‍ക്കുന്ന കാഞ്ഞാര്‍ പോലീസ് സ്റ്റേഷന് സമീപത്തെ ക്വാര്‍ട്ടേഴ്സിന്റെ മതില്‍

കാഞ്ഞാര്‍: കാഞ്ഞാര്‍ ടൗണിന് സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സിന്റെ മതില്‍ ഏത് സമയവും താഴെ വീഴാവുന്ന നിലയില്‍. മതിലിന്റെ താഴെ സംസ്ഥാന പാതയോരത്താണ് ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ഉള്ളത്.

മതില്‍ കാലപഴക്കത്താല്‍ ജീര്‍ണാവസ്ഥയില്‍ ആയിട്ടും പുതുക്കി പണിയാനോ, അപകട സാധ്യത ഒഴിവാക്കാനോ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ടൗണില്‍ വിവിധ ആവശ്യത്തിന് എത്തുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ഈ മതിലിന് താഴെ റോഡരികിലാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നു പോകുന്നതും ഈ മതിലിന് സമീപത്തുകൂടിയാണ്.

പോലീസ് ക്വാര്‍ട്ടേഴ്സില്‍ പലതും നാശത്തിന്റെ വക്കിലാണ്. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പേ മതില്‍ പുതുക്കി പണിതില്ലെങ്കില്‍ ഇനി ഒരു മഴക്കാലം കൂടി അതിജീവിക്കാനുള്ള സാധ്യത ഇല്ല. നാശത്തിന്റെ വക്കിലായ മതില്‍ റോഡിലേക്ക് മറിഞ്ഞ് വീണാല്‍ വലിയ അപകടം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. മതിലിന്റെ തുടക്കം മുതല്‍ അവസാനം വരെ പലയിടത്തും മതില്‍ ഇടിയാറായിട്ടാണ് നില്‍ക്കുന്നത്.

അപകടം ഒഴിവാക്കണം: ബിജെപി

കാഞ്ഞാര്‍ പോലീസ് ക്വാര്‍ട്ടേഴ്സിന്റെ മതില്‍ തകര്‍ച്ചയുടെ വക്കിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജോബന്‍ ജോസഫ് പറഞ്ഞു.

ഏറെ അപകട സാധ്യത ഉയര്‍ത്തുന്ന കാലഹരണപ്പെട്ട മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ അധികൃതര്‍ തയാറാകണം. മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ താമസം നേരിട്ടാല്‍ വലിയ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. മതില്‍ പുനര്‍നിര്‍മ്മിച്ച് അപകട സാധ്യത ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Tags: accidentidukkiWall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

Kerala

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

India

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.