Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബൈക്കിലെത്തി കഞ്ചാവ് വിതരണം; തിരുവനന്തപുരത്ത് എസ്എഫ്‌ഐ നേതാവ് പിടിയില്‍; രണ്ടു കിലോ ലഹരിമരുന്ന് കണ്ടെടുത്തു; വന്‍ ശൃംഖലയെന്ന് എക്‌സൈസ്

അമ്പൂരി പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്ന് എക്‌സൈസ് ആര്യനാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആദര്‍ശും സംഘവുമാണ് പള്‍സര്‍ ബൈക്കില്‍ 2.139 കിലോഗ്രാം കഞ്ചാവ് കടത്തിയ വാഴിച്ചല്‍ വീണഭവനില്‍ വിനു (40), എസ് എഫ്‌ഐ നേതാവ് രാഹുല്‍ഭവനില്‍ രാഹുല്‍കൃഷ്ണ (20) എന്നിവരെ കസ്റ്റഡിയിലെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 10:07 pm IST
in Kerala

വെള്ളറട: രണ്ടു കിലോ കഞ്ചാവുമായി എസ്എഫ്‌ഐ നേതാവും മറ്റൊരാളും എക്‌സൈസിന്റെ പിടിയില്‍. കഞ്ചാവുമായി ബൈക്കിലെത്തിയ എസ്എഫ്‌ഐ വെള്ളറട ഏരിയാകമ്മറ്റി അംഗം രാഹുല്‍ കൃഷ്ണയാണ് അമ്പൂരിയില്‍ അറസ്റ്റിലായത്. അമ്പൂരി കണ്ടംതിട്ട വാര്‍ഡ് മെംബര്‍ ജയന്റെ വീടാക്രമിച്ച കേസിലെ പ്രതിയുമാണ് രാഹുല്‍.

അമ്പൂരി പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്ന് എക്‌സൈസ് ആര്യനാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആദര്‍ശും സംഘവുമാണ് പള്‍സര്‍ ബൈക്കില്‍ 2.139 കിലോഗ്രാം കഞ്ചാവ് കടത്തിയ വാഴിച്ചല്‍ വീണഭവനില്‍ വിനു (40), എസ് എഫ്‌ഐ നേതാവ് രാഹുല്‍ഭവനില്‍ രാഹുല്‍കൃഷ്ണ (20) എന്നിവരെ കസ്റ്റഡിയിലെടുത്തത്.  

മലയോരമേഖലയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് കഞ്ചാവ്. ഇവരുടെ പിന്നില്‍ വലിയശൃംഖല പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും  എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവ് കച്ചവടത്തിനൊപ്പം ഇവര്‍ ഗുണ്ടാപ്രവര്‍ത്തനങ്ങളും നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.

മലരയോര പഞ്ചായത്തുകളായ അമ്പൂരി, വെള്ളറട എന്നിവിടങ്ങളില്‍ ലഹരിമാഫിയ സജീവമാണ്. ഭരണപക്ഷ യുവജന സംഘടനകളുടെ മറവിലാണ് ലഹരി വ്യാപാരമെന്നും ആരോപണമുണ്ട്. ആര്യനാട് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി.വി. ശ്രീകുമാര്‍, എ. ശ്രീകുമാര്‍, സൂരജ്, ബ്ലെസ്സണ്‍ സത്യന്‍, സുമിത, കാട്ടാക്കട റേഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിത്ത്, ശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags: തിരുവനന്തപുരംSFIവിതരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ഓർക്കുന്നുണ്ടോ അനുജയെ? മഹാരാജാസ് കോളേജിലെ പഴയ എസ് എഫ് ഐ നേതാവിനെ ; ലൗജിഹാദിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ആ സഖാവിന്റെ കഥ കൂടിയാണ് കേരള സ്റ്റോറി

Kerala

കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം, കല്ലേറ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

തട്ടിപ്പ്: കോൺഗ്രസ് എംഎൽഎ ക്ക് ശിക്ഷ, അംഗത്വവും പോയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിപണിവില ഇങ്ങനെ

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പ്രധാനമന്ത്രി നാളെ കേരളത്തില്‍

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.