Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാമി സത്യാനന്ദ സരസ്വതി വിഭാവനം ചെയ്ത വേൾഡ് ഹിന്ദു പാർലമെൻറ് ; മാധവൻ ബി നായർ ചെയർമാൻ

മാധവന്‍ ബി നായര്‍ പ്രവാസി മലയാളികള്‍ക്കിടയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും സംരംഭകനുമാണ്

Janmabhumi Online by Janmabhumi Online
Feb 3, 2022, 08:54 am IST
in US
FacebookTwitterWhatsAppTelegramLinkedinEmail

ഹൂസ്റ്റൺ : സ്വാമി സത്യാനന്ദ സരസ്വതി വിഭാവനം ചെയ്ത വേൾഡ് ഹിന്ദുപാർലമെന്റ് സാക്ഷാത്ക്കാരത്തിന് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ ) 2023 കൺവെൻഷനിൽ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വേൾഡ് ഹിന്ദു പാർലമെന്റ് അധ്യക്ഷ സ്ഥാനത്തേക്ക് മാധവൻ ബി നായരെ  പ്രസിഡണ്ട് ജി.കെ പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ഏകകണ്ഠമായി തെരഞ്ഞെടുത്തു. ലോകത്തെമ്പാടുമുള്ള ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിനും പുതിയ ദിശാബോധം നൽകുന്നതിനുമായി വേൾഡ് ഹിന്ദു പാർലമെന്റ് രൂപീകരിക്കണമെന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ ആഗ്രഹമാണ് ഇതോടെ യാഥാർത്ഥ്യമാവുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കെ എച്ച് എൻ എ യുടെ 2023 കൺവൻഷനിൽ വേൾഡ് ഹിന്ദു പാർലമെന്റ് ആദ്യ ഉച്ചകോടി നടക്കും. ലോക രാഷ്‌ട്രങ്ങളിലെ ഹിന്ദു ഭരണാധികാരികൾ, രാഷ്‌ട്രീയ പ്രമുഖർ, സാംസ്കാരിക നായകർ, സന്യാസിവര്യൻമാർ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. കുറഞ്ഞത് അറുപത് രാജ്യങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പ്രതിനിധികളായി എത്തും. ചിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനമുയർത്തി അഭിസംബോധന ചെയ്ത ചരിത്ര സമ്മേളനത്തിന് ശേഷം ഹിന്ദു ജനതക്ക് ഉണർവേകുന്ന മഹാ സംഭവമായി മാറും വേൾഡ് ഹിന്ദു പാർലമെന്റ് ഉച്ചകോടിയെന്ന് എന്ന് ഭാരവാഹികളായ ജി കെ പിള്ള, സഞ്ജീവ് പിള്ള ബാഹുലേയൻ രാഘവൻ എന്നിവർ . പറഞ്ഞു.
കേരള ഹിന്ദൂസ് ഓ ഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ ) 2023   കൺവെൻഷനോടനുബന്ധിച്ച് തുടക്കം കുറിക്കുന്ന  വേൾഡ് ഹിന്ദു പാർലമെന്റിന്റെ ചെയർമാനായി മാധവൻ ബി നായരെ തെരഞ്ഞെടുക്കപ്പെട്ട മാധവൻ നായർ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഹിന്ദു സംഘടനാ നേതാക്കളുമായി ആശയവിനിമയം തുടങ്ങിയതായി അറിയിച്ചു. ലോകത്തെമ്പാടുമുള്ള ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിനും പുതിയ ദിശാബോധം നൽകുന്നതിനുമായി വേൾഡ് ഹിന്ദു പാർലമെന്റ് രൂപീകരിക്കണമെന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ ആഗ്രഹമാണ് കൺവൻഷനോടു കൂടി യാഥാർത്ഥ്യമാവുന്നതെന്ന് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട മാധവൻ നായർ പറഞ്ഞു. 

 എം.ബി.എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാധവന്‍  ബി നായര്‍ പ്രവാസി മലയാളികള്‍ക്കിടയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും സംരംഭകനുമാണ്. മുൻ ഫൊക്കാന പ്രസിഡന്റായിരുന്ന അദ്ദേഹം ന്യൂജഴ്‌സി കേന്ദ്രീകരിച്ച് ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. എം.ബി.എന്‍ ഫിനാന്‍സ് സര്‍വീസ് ഇന്‍കോര്‍പ്പറേഷന്റെ സ്ഥാപകനും പ്രസിഡന്റുമാണ്.

തലക്കുളം കുന്നക്കോട് കുടുംബാംഗം രാജ്യശ്രീ ഭാസ്‌ക്കരപിള്ളയുടെയും രുഗ്മിണി അമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ ജനനം. പിതാവ് രാജ്യശ്രീ ഭാസ്‌ക്കരപിള്ള സ്വാതന്ത്ര്യസമര സേനാനിയും ‘രാജ്യശ്രീ’ എന്ന പത്രത്തിന്റെ പത്രാധിപനും പ്രസാധകനുമായിരുന്നു.
 പത്തൊമ്പതാം വയസില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്ന മാധവൻ നായർ   വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്നതിനിടയില്‍ തന്നെ മാനേജ്‌മെന്റ് പഠനത്തിലും നിയമത്തിലും പൂന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന്  വ്യോമസേനവിട്ട്  അഭിഭാഷകവൃത്തി തെരഞ്ഞെടുത്തു.  കേരള യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റില്‍ റിസോഴ്‌സ് പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് ജൂറി ഇന്‍വെസ്റ്റ് ആന്റ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രൊഫഷണല്‍ മെമ്പര്‍ഷിപ്പ് നേടി ഷെയര്‍ ബ്രോക്കിംഗിലും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് രംഗത്തും സജീവമായി.

അമേരിക്കന്‍ കോളേജ് ഓഫ് ഇന്‍ഷുറന്‍സ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബ്രിയന്‍ മാവര്‍ പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ നിന്ന് സിഎച്ച്എഫ്‌സി പദവിയും മാധവൻ നായർ നേടിയിട്ടുണ്ട്.
സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ തദ്ദേശിയ ദേശീയ രാജ്യാന്തര തലത്തില്‍ വ്യാപൃതനായ അദ്ദേഹത്തന്റെ സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2018- 20 കാലയളവില്‍  ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം  ഈ കാലയളവില്‍ നടത്തിയ ജീവകാരുണ്യ സന്നദ്ധ സേവനങ്ങള്‍ അദ്ദേഹത്തെ നാട്ടിലും മലയാളി പ്രവാസി സമൂഹത്തിനിടയിലും അദ്ദേഹത്തെ ചിരപരിചിതനാക്കി.
2010ല്‍   മാധവൻ നായർ സ്ഥാപിച്ച എന്‍.എ.എം.എ.എം ( നോർത്ത് അമേരിക്കൻ മലയാളി ആന്റ് അസോസിയേറ്റഡ് മെംബേഴ്സ്) നോര്‍ത്ത് അമേരിക്കയിലെ ശക്തമായ സാമൂഹിക സാംസ്‌കാരിക സംഘടനയാണ്. 2017ല്‍ സ്ഥാപിച്ച എം.ബി.എന്‍ ഫൗണ്ടേഷന്‍ എന്ന ലോകോപകാരപ്രദ സംഘടന വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിലും സ്തനാര്‍ബുദ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നു.

Tags: khna
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി കൺവൻഷൻ ചിങ്ങം ഒന്നു മുതൽ ന്യൂജേഴ്സിയിൽ; ഒരുക്കങ്ങള്‍ പൂർത്തിയായി

Kerala

കുടിവെള്ളം ഊറ്റിയെടുത്ത് കള്ളാക്കി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല: സി. രാധാകൃഷ്ണൻ

Marukara

സനാതന ധർമ്മമോ മനുസ്മൃതിയോ അശ്ലീലമല്ല; അല്പജ്ഞാനികളുടെ അഭിപ്രായം അർഹിക്കുന്ന അവഗണനയോടെ തള്ളണം: കെഎച്ച്എൻഎ

Marukara

അമേരിക്കയിലും അയോദ്ധ്യ ക്ഷേത്രം ഉയരുന്നു: കേരളത്തിലെ കുടുംബക്ഷേത്രങ്ങളില്‍ നിന്ന് മണ്ണ് കൊണ്ടുവരും

US

മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസനെ കെഎച്ച്എന്‍എ ആദരിക്കുന്നു; കേരള സംഗമ വേദിയിൽ ചലച്ചിത്ര പ്രതിഭാ പുരസ്കാരം സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies