Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക കുതിപ്പിനു കാരണം സ്വകാര്യവല്‍ക്കരണം, ഓഹരി വിറ്റഴിക്കലല്‍, പൊതുമേഖലാ സംരഭക നയം, ആസ്തി ധനസമാഹരണ നയം

ധനക്കമ്മി കുറഞ്ഞു; വരുമാനത്തില്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 09:04 pm IST
in India

ന്യദല്‍ഹി:’കോവിഡ് മഹാമാരിക്കാലത്ത് മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്തേജന പാക്കേജുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇന്ത്യന്‍ ഗവണ്‍മെന്റ് കൂടുതല്‍ തുക ചെലവഴിച്ചു” കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച കാലത്തും കേന്ദ്ര ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുമായി സഹായ ഹസ്തം നീട്ടിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാമ്പത്തിക സര്‍വേയിലെ പ്രധാന ഭാഗങ്ങള്‍ ഇനിപ്പറയുന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ 135.1 ശതമാനം ധനക്കമ്മി ഉണ്ടായിരുന്നിടത്ത് 2021 നവംബറില്‍ അത് 46.2 ശതമാനമായി കുറഞ്ഞതായി കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ടിന്റെ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നു. 201910 സാമ്പത്തിക വര്‍ഷം ഇത് 114.20 ശതമാനമായിരുന്നു.

വരുമാന ശേഖരണം

തൊട്ടുമുമ്പിലെ രണ്ട് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വരുമാന ശേഖരണത്തിലും വര്‍ധനവുണ്ടായി. നികുതിനികുതിയിതര വരുമാനത്തില്‍ പ്രകടമായ വര്‍ധനയാണുള്ളത്. 202021 വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 202122ല്‍ അറ്റ നികുതി വരുമാനത്തിലെ കേന്ദ്രവിഹിതത്തില്‍ 8.5 ശതമാനത്തിന്റെ വളര്‍ച്ച ലക്ഷ്യമിടുമ്പോള്‍ 2021 ഏപ്രില്‍നവംബര്‍ കാലയളവില്‍ 64.9 ശതമാനത്തിന്റെ വളര്‍ച്ച നേടി. 2020 ഏപ്രില്‍നവംബര്‍ കാലയളവില്‍ ഇത് 51. 2ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

പ്രത്യക്ഷ നികുതി്പ്രത്യക്ഷ നികുതിക്കുള്ളില്‍ 2019 ഏപ്രില്‍നവംബര്‍ കാലയളവില്‍ 29.2 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നത് 2020 ഇതേ കാലയളവില്‍ 47.2 ശതമാനമായി വര്‍ധിച്ചു. 2019 ഏപ്രില്‍നവംബര്‍ കാലയളവില്‍ 22.5 ശതമാനമുണ്ടായിരുന്ന കോര്‍പറേറ്റ് വരുമാന നികുതി 2020ല്‍ സമാന കാലയളവില്‍ 90.4 ശതമാനത്തിന്റെ വളര്‍ച്ച നേടി.

പരോക്ഷ നികുതികള്‍

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ പരോക്ഷ നികുതിയില്‍ 38.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2020 ഏപ്രില്‍നവംബര്‍ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021ല്‍ സമാന കാലയളവില്‍ 100 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. എക്‌സൈസ് നികുതിയില്‍ നിന്നുള്ള വരുമാനം ഇക്കാലയളവില്‍ 23.2 ശതമാനം വര്‍ധിച്ചു. 2021 ഏപ്രില്‍നവംബര്‍ കാലയളവില്‍ കേന്ദ്രത്തിന്റെ ജിഎസ്ടി ശേഖരണം 61.4 ശതമാനമായിരുന്നു. 2021 ഏപ്രില്‍ഡിസംബര്‍ കാലയളവില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി ശേഖരിച്ചത് 10.74 ലക്ഷം കോടി രൂപയാണ്.

നികുതിയിതര വരുമാനം

2021 നവംബര്‍ വരെയുള്ള നികുതിയിതര വരുമാനത്തില്‍ 79.5 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 1.04 ലക്ഷം കോടി രൂപയുടെ ബിഇയുടെ സ്ഥാനത്ത് ഡിവിഡന്റുകളും ലാഭവും ചേര്‍ന്ന് 1.28 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കി.

ചെലവ്

2021 ഏപ്രില്‍നവംബര്‍ കാലയളവില്‍ ഗവണ്‍മെന്റിന്റെ ചെലവില്‍ 8.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2021 ഓഗസ്റ്റ് വരെ വരുമാന ചെലവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ ഇതേ കാലയളവില്‍ പലിശരഹിത വരുമാന ചെലവില്‍ 4.6 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

മൂലധന ചെലവ്

2021 ഏപ്രില്‍നവംബര്‍ കാലയളവില്‍ മൂലധന ചെലവ് 13.5 ശതമാനം വര്‍ധിച്ചു. റോഡുകള്‍, ഹേവേകള്‍, റെയില്‍വേകള്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പണം ചെലവഴിച്ചത്.

പൊതുമേഖല സംരംഭക നയവും ആസ്തി ധനസമാഹരണവും

ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പുതിയ പൊതുമേഖല സംരംഭക നയവും ആസ്തി ധനസമാഹരണവും സ്വകാര്യവല്‍ക്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും പ്രോത്സാഹിപ്പിക്കുന്നു. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിച്ചത് ഓഹരി വിറ്റഴിക്കലിനും സ്വകാര്യവല്‍ക്കരണ പ്രക്രിയക്കുമുള്ള മികച്ച ഉദാഹരണമാണ

Tags: EconomicSurvey #Budget2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊവിഡ് ആഘാതത്തിലും കാര്‍ഷിക മേഖലയ്‌ക്കു വളര്‍ച്ച; ഭക്ഷ്യ എണ്ണ ഉല്‍പ്പാദനം 43% വര്‍ദ്ധിച്ചു

India

വാണിജ്യ ബാങ്കിങ് സംവിധാനം മികച്ചരീതിയില്‍; വ്യക്തിഗത വായ്‌പകള്‍ 11.6% വളര്‍ച്ചയില്‍; കാര്‍ഷിക വായ്‌പകളില്‍ 10.4% എന്ന ശക്തമായ വളര്‍ച്ച

India

ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ഉള്ള രാജ്യം;കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 23.2% വര്‍ദ്ധിച്ചു

India

വിതരണവശത്തെ ഫലപ്രദമായ പരിപാലനം ; അവശ്യസാധനങ്ങളുടെയും വിലകള്‍ നിയന്ത്രണവിധേയം

India

സമ്പദ് വ്യവസ്ഥയ്‌ക്കു പുതുജീവന്‍ നല്‍കിയതോടെ, തൊഴില്‍ സൂചകങ്ങള്‍ മഹാമാരിക്കു മുമ്പുള്ള നിലയിലേക്കു മുന്നേറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.