Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാക്കിക്കും കൊവിഡ്; തൃശൂരിൽ ചികിത്സയിലുള്ളത് 287 പോലീസുകാര്‍, പോലീസ് സ്റ്റേഷനുകൾ പ്രതിസന്ധിയിൽ

തൃശ്ശൂര്‍ സിറ്റി, റൂറല്‍ പരിധികളില്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് പുറമേ എ.ആര്‍ ക്യാമ്പ്, കണ്‍ട്രോള്‍ റൂം, ട്രാഫിക് യൂണിറ്റ്, വനിതാ സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇവിടെ ഡ്യൂട്ടി ചെയ്യുന്നവരും കൊവിഡ് ബാധിതരായിട്ടുണ്ട്. അടുത്തിടെ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്‍ കൊവിഡ് ക്ലസ്റ്ററായി മാറിയിരുന്നു.

എം.എ. ഷാജി by എം.എ. ഷാജി
Jan 29, 2022, 12:09 pm IST
in Thrissur

തൃശ്ശൂര്‍: പോലീസ് സേനയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജില്ലയില്‍ 287 പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. തൃശ്ശൂര്‍ സിറ്റി പരിധിയിലുള്ള 20 സ്റ്റേഷനുകളിലെ 200 പോലീസുകാരും  റൂറല്‍ പരിധിയിലുള്ള 19 സ്റ്റേഷനുകളിലെ 87 പോലീസുകാരുമാണ്  രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. പോലീസുകാര്‍ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവായത് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.  

കൊവിഡ് ബാധിതരായ  ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പോകുന്നതോടെ സ്റ്റേഷനുകളില്‍ ഡ്യൂട്ടി ചെയ്യുന്നവരുടെ എണ്ണം കുറയുകയാണ്. ബാക്കിയുള്ളവര്‍ അധിക ഡ്യൂട്ടി ചെയ്താണ് സ്റ്റേഷന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രമസമാധാനപാലനവും വാഹന പരിശോധനയും നടത്തുന്നതിന് പുറമേ സ്റ്റേഷനിലെത്തുന്ന പരാതികള്‍ പരിഹരിക്കുന്നതിനും അന്വേഷിക്കുന്നതിനും പോലീസുകാരില്ലാത്ത സ്ഥിതിയാണിപ്പോള്‍. സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ളവരാണ് കൊവിഡ് ബാധിച്ചിരിക്കുന്നവരില്‍ ഏറെയും.  

ചില സ്റ്റേഷനുകളില്‍ സിഐയും എസ്‌ഐയും രോഗികളായതോടെ ഇവിടുത്തെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്.  തൃശ്ശൂര്‍ സിറ്റി, റൂറല്‍ പരിധികളില്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് പുറമേ എ.ആര്‍ ക്യാമ്പ്, കണ്‍ട്രോള്‍ റൂം, ട്രാഫിക് യൂണിറ്റ്, വനിതാ സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇവിടെ ഡ്യൂട്ടി ചെയ്യുന്നവരും കൊവിഡ് ബാധിതരായിട്ടുണ്ട്. അടുത്തിടെ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്‍ കൊവിഡ് ക്ലസ്റ്ററായി മാറിയിരുന്നു. തൃശ്ശൂര്‍ സിറ്റിയിലെ തന്നെ ഒരു സ്റ്റേഷനില്‍ 30ലേറെ പേര്‍  കൊവിഡ് പോസിറ്റീവായിട്ടുണ്ട്. റിപ്പബ്ലിക്ക്ദിന പരേഡില്‍ പങ്കെടുക്കാന്‍ പരിശോധന നടത്തിയവരിലും രോഗം സ്ഥിരീകരിച്ചു.  40ഓളം പോലീസുകാരാണ് പോസിറ്റീവായത്. ഇതേ തുടര്‍ന്ന് പരേഡ് നടത്താന്‍ അവസാനനിമിഷം പകരം ആളെ കണ്ടെത്തേണ്ടിവന്നു.  

കൊവിഡ് ഒന്നാം തരംഗം മുതല്‍ ഇതുവരെ തൃശ്ശൂര്‍ സിറ്റി പരിധിയില്‍ 20 സ്റ്റേഷനുകളിലായി 980 പോലീസുകാരാണ് പോസിറ്റീവായിട്ടുള്ളത്. തൃശ്ശൂര്‍ റൂറല്‍ പരിധിയില്‍ 19 സ്റ്റേഷനുകളിലായി 600 പോലീസുകാരും രോഗ ബാധിതരായി. കൊവിഡിനെ തുടര്‍ന്ന് സിറ്റി പരിധിയിലുള്ള കുന്നംകുളം സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഉഷ മരിച്ചിരുന്നു. സ്റ്റേഷനുകളില്‍ ആവശ്യത്തിന് ആളില്ലാത്തതിനാല്‍ ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ നെഗറ്റീവായാലുടനെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് കയറുകയാണ്. സംസ്ഥാനത്ത്  3000ലധികം ഉദ്യോഗസ്ഥരാണ് നിലവില്‍ കോവിഡ് ബാധിതരായിട്ടുള്ളത്.  

രോഗവ്യാപനം തടയാന്‍ പരാതികള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈനാക്കുക, കുട്ടികളുള്ള വനിത പോലീസുകാര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഡ്യൂട്ടി ഒഴിവാക്കുക, വാഹന പരിശോധന നിര്‍ത്തിവെയ്‌ക്കുക തുടങ്ങിയ ക്രമീകരണങ്ങളേര്‍പ്പെടുത്തണമെന്ന് പോലീസ് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  പോലീസില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും ആവശ്യങ്ങള്‍ പരിഗണിച്ച് ബദല്‍ ക്രമീകരണം ഒരുക്കാത്ത സര്‍ക്കാരിന്റെ നടപടിക്കെതിരെ സേനയില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

Tags: officercovidThrissurപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

പുതിയ വാര്‍ത്തകള്‍

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.