Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ പാലം തകര്‍ന്ന് 10 പേര്‍ക്ക് പരിക്ക്; സംഭവം അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ കടന്നുപോകാന്‍ മണിക്കൂറുകള്‍ശേഷിക്കെ

പെന്‍സില്‍വാനിയ നഗരത്തിലെ ഫ്രിക് പാര്‍ക്കിനുള്ളിലൂടി പോക്കുന്ന പാലമാണ് മണിക്കൂറുകള്‍ക്ക് മുമ്പ് തകര്‍ന്ന് വീണത്. ആര്‍ക്കും തന്നെ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടില്ലെന്ന് പ്രദേശിക അധികൃതര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 10:29 pm IST
in US

പെന്‍സില്‍വാനിയ: വെള്ളിയാഴ്ച പുലര്‍ച്ചെ പിറ്റ്‌സ്ബര്‍ഗിലെ മഞ്ഞുമൂടിയ പാലം തകര്‍ന്ന് 10 പേര്‍ക്ക് പരിക്ക്. അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.

പെന്‍സില്‍വാനിയ നഗരത്തിലെ ഫ്രിക് പാര്‍ക്കിനുള്ളിലൂടി പോക്കുന്ന പാലമാണ് മണിക്കൂറുകള്‍ക്ക് മുമ്പ് തകര്‍ന്ന് വീണത്. ആര്‍ക്കും തന്നെ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടില്ലെന്ന് പ്രദേശിക അധികൃതര്‍ വ്യക്തമാക്കി. അതേസമയം പാലം തകര്‍ന്ന് വീണതുമായി ബന്ധപ്പെട്ട് സമീപത്തെ വാതക പൈപ്പ് ലൈന്‍ തകര്‍ന്നതായും വന്‍തോതിലുള്ള ചോര്‍ച്ചയുണ്ടായെന്നും എന്നാല്‍ അത് ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും അഗ്‌നിശമനസേനാ മേധാവി ഡാരില്‍ ജോണ്‍സ് പറഞ്ഞു.

സംഭവത്തില്‍ പരിക്കേറ്റ 10 പേരില്‍ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പിറ്റ്‌സ്ബര്‍ഗ് പബ്ലിക് സേഫ്റ്റി അധികൃതര്‍ വ്യക്തമാക്കി. ഏകദേശം പുലര്‍ച്ചെ 6:45 (ഇന്ത്യന്‍ സമയം വൈകിട്ട് 5:15) മണിയോടെയാണ് പാലം തകര്‍ന്നതെന്ന് പോര്‍ട്ട് അതോറിറ്റി വക്താവ് അറിയിച്ചു. പാലം തകരാനുള്ള കാരണം ഇതുവരെയും വ്യക്തമല്ല.

പ്രസിഡന്റ് ജോ ബൈഡന്റെ കാര്‍ണഗീ മെലോണ്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനിരിക്കുകയാണ് ഈ സംഭവം. പ്രസിഡന്റിന്റെ യാത്ര സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നു വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.

Tags: സന്ദര്‍ശനംcollapsejoe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

മലപ്പുറത്ത് പോളിംഗ് ബൂത്തില്‍ കുഴഞ്ഞു വീണ ആള്‍ മരിച്ചു

Kerala

തിരുവനന്തപുരത്ത് മഷി പുരട്ടിയതിന് പിന്നാലെ വയോധിക ബൂത്തിനുളളില്‍ കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.