Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യക്ക് സമ്പൂര്‍ണ്ണതോല്‍വി; ദക്ഷിണാഫ്രിക്കയോടു നാലി റണ്‍സിനു പൊരുതി വീണു

ഇന്ത്യക്കായി പേസര്‍ പ്രസിദ്ധ് കൃഷ്ണ 9.5 ഓവറില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദീപക് ചഹാറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതമെടുത്തു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 10:39 pm IST
in Cricket

കേപ്ടൗണ്‍: അവസാന മത്സരവും ദക്ഷിണാഫ്രിക്കയ്‌ക്ക് അടിയറവെച്ച് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങി (0-3). ആവേശം അവസാന ഓവര്‍ വരെ നീണ്ട മൂന്നാം ഏകദിനത്തില്‍ ഇന്ത്യ നാലു റണ്‍സിനാണ് കീഴടങ്ങിയത്. 288 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ രണ്ട് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്ക വിജയക്കൊടി നാട്ടിയിരുന്നു.  

ഓപ്പണര്‍ ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും ദീപക് ചഹാറും അര്‍ധ ശതകം കുറിച്ചു. ധവാന്‍ 73 പന്തില്‍ 61 റണ്‍സ് നേടി. അഞ്ചു ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്‌സ്. കോഹ് ലി 84 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ മികവില്‍ 65 റണ്‍സ് എടുത്തു. സൂര്യകുമാര്‍ യാദവ്് 32 പന്തില്‍ 39 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ദീപക് ചഹാര്‍ 34 പന്തില്‍ 54 റണ്‍സ് നേടി. അഞ്ചു ഫോറും രണ്ട് സിക്‌സറും അടിച്ചു.  

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറിയുടെ മികവിലാണ് 287 റണ്‍സ് എടുത്തത്.  ക്വിന്റണ്‍ ഡിക്കോക്ക്് 130 പന്തില്‍ 124 റണ്‍സ് നേടി. പന്ത്രണ്ട് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഡികോക്കിന്റെ പതിനേഴാം ഏകദിന സെഞ്ച്വറിയാണിത്.  

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ജാനെമന്‍ മലാനെ ഒരു റണ്‍സിന് നഷ്ടമായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ബാവുമ്മയ്‌ക്കും പിടിച്ചുനില്‍ക്കാനായില്ല. എട്ട്് റണ്‍സുമായി കളം വിട്ടു. രാഹുലിന്റെ ത്രോയില്‍ റണ്‍ ഔട്ടായി. തകര്‍ത്തടിച്ച് തുടങ്ങിയ എയ്ഡന്‍ മാര്‍ക്രം 14 പന്തില്‍ മൂന്ന് ബൗണ്ടറിയുടെ മികവില്‍ 15 റണ്‍സുമായി മടങ്ങി. പിന്നീട് റാസി വാന്‍ ഡെര്‍ ഡുസ്സനെ കൂട്ടുപിടിച്ച് ഡികോക്ക് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തിവിട്ടത്. നാലാം വിക്കറ്റില്‍ ഇവര്‍ 144 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡിക്കോക്കിനെ മടക്കി ജസ്പ്രീത് ബുംറയാണ് ഈ പാര്‍ട്‌നര്‍ഷിപ്പ് പൊളിച്ചത്.

റാസി വാന്‍ ഡെര്‍ ഡുസ്സന്‍ 59 പന്തില്‍ 52 റണ്‍സ് കുറിച്ചു. നാല് ഫോറം ഒരു സിക്‌സറും അടിച്ചു. ഡേവിഡ് മില്ലറും ബാറ്റിങ്ങില്‍ തിളങ്ങി. 38 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം 39 റണ്‍സ് എടുത്തു. ഡ്വെയ്ന്‍ പ്രിട്ടോറിയസ്് 25 പന്തില്‍ 20 റണ്‍സ് നേടി. ഇന്ത്യക്കായി പേസര്‍ പ്രസിദ്ധ് കൃഷ്ണ 9.5 ഓവറില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദീപക് ചഹാറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതമെടുത്തു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags: indiaടെസ്റ്റ്ആഫ്രിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.