Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മിനിലോറി കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം

വാഹനത്തിന്റെ പിന്‍ചക്രം തെറിച്ചു വീണത് 100 മീറ്ററോളം അകലെയുള്ള പുരയിടത്തില്‍. പലചരക്കുവ്യാപാര സ്ഥാപനത്തിന്റെ ഏറിയ ഭാഗവും തകര്‍ന്നു. കടയ്‌ക്കുള്ളിലുണ്ടായിരുന്ന സാധന സാമഗ്രികളും നശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 11:33 am IST
in Alappuzha
കച്ചവട സ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ മിനിലോറിയും നിറസിലണ്ടറുകളും

കച്ചവട സ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ മിനിലോറിയും നിറസിലണ്ടറുകളും

ചാരുംമൂട് : കൊല്ലം -തേനി ദേശീയ പാതയില്‍  താമരക്കുളം ചാവടി ജങ്ഷനില്‍ കാര്‍ബണ്‍ ഡയോക്സൈഡ് നിറച്ച സിലിണ്ടറുകളുമായി പോയ മിനിലോറി നിയന്ത്രണം തെറ്റി പലചരക്ക് കടയില്‍ ഇടിച്ചു കയറി. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.  

വാഹനത്തിന്റെ പിന്‍ചക്രം തെറിച്ചു വീണത് 100 മീറ്ററോളം അകലെയുള്ള പുരയിടത്തില്‍. പലചരക്കുവ്യാപാര സ്ഥാപനത്തിന്റെ ഏറിയ ഭാഗവും തകര്‍ന്നു. കടയ്‌ക്കുള്ളിലുണ്ടായിരുന്ന സാധന സാമഗ്രികളും നശിച്ചു.  

ഇന്നലെ ഉച്ചയ്‌ക്ക് 1.30 ഓടെയാണ് അപകടം. താമരക്കുളം ചാവടി ജങ്ഷനില്‍ എത്തിയ മിനിലോറിയുടെ ആക്സില്‍ ഒടിഞ്ഞ് പിന്‍വശത്ത ഒരു ചക്രം തെറിച്ചു പോകുകയും തുടര്‍ന്ന് നിയന്ത്രണംതെറ്റി കടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ശാസ്താംകോട്ട സ്വദേശി അഖില്‍, സഹായി ശബരി എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 

താമരക്കുളം സ്വദേശി നന്ദനന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള ദേവീ സ്റ്റോഴ്സിലേക്കാണ് മിനിലോറി ഇടിച്ചു കയറിയത്. ഈ സമയം നന്ദനന്‍പിള്ള ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയിരുന്നു. കട അടഞ്ഞുകിടന്നിരുന്നതിനാല്‍ ആളപായം ഒഴിവായി. നൂറനാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Tags: accidentalappuzhaLory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

മിനി വാനും ബൈക്കും കൂട്ടിയിടിച്ച് 2 മരണം

Kerala

അജ്ഞാത വാഹനം ഇടിച്ച് ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച വിദേശ വനിതയ്‌ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.