Categories: Kerala

രാജ്യാന്തര ചലച്ചിത്രമേള മാറ്റി വെച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അക്കാദമി അറിയിച്ചു.

Published by

തിരുവനന്തപുരം:  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഫെബ്രുവരി നാലു മുതല്‍ 11 വരെ തിരുവനന്തപുരത്ത്   നടത്താനിരുന്ന 26 മത് രാജ്യാന്തര ചലച്ചിത്ര മേള മാറ്റിവെച്ചു.  കോവിഡ് സാഹചര്യം പരിഗണിച്ചാണ് മേള മാറ്റിയത്.  

കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതനുസരിച്ച് മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അക്കാദമി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by