Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിപിസി ആഫീസുകള്‍ ഭരണപക്ഷ യൂണിയന്‍ താവളമാക്കുന്നു: എന്‍ടിയു

പൊതുവിദ്യാഭ്യാസ മേഖലയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സമഗ്രശിക്ഷ അഭിയാന്റെ ബ്ലോക്ക്തല റിസോഴ്‌സ് ആഫീസുകള്‍ ഭരണപക്ഷ യൂണിയന്റെ താവളമാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 01:02 pm IST
in Kollam
കൊട്ടാരക്കര ഉപജില്ലാ സമ്മേളനം ഉദ്ഘാടനം എന്‍ടിയു ദക്ഷിണമേഖലാ സെക്രട്ടറി ടി.ജെ. ഹരികുമാര്‍ നിര്‍വഹിക്കുന്നു

കൊട്ടാരക്കര ഉപജില്ലാ സമ്മേളനം ഉദ്ഘാടനം എന്‍ടിയു ദക്ഷിണമേഖലാ സെക്രട്ടറി ടി.ജെ. ഹരികുമാര്‍ നിര്‍വഹിക്കുന്നു

കൊട്ടാരക്കര: സമഗ്രശിക്ഷ അഭിയാന്റെ ബ്ലോക്ക് തല റിസോഴ്‌സ് ആഫീസുകള്‍ ഭരണപക്ഷ യൂണിയന്റെ  താവളമാക്കുന്നതായി ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ദക്ഷിണമേഖലാ സെക്രട്ടറി ടി.ജെ. ഹരികുമാര്‍. പവിത്രേശ്വരത്ത് നടന്ന കൊട്ടാരക്കര ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

പൊതുവിദ്യാഭ്യാസ മേഖലയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സമഗ്രശിക്ഷ അഭിയാന്റെ ബ്ലോക്ക്തല റിസോഴ്‌സ് ആഫീസുകള്‍ ഭരണപക്ഷ യൂണിയന്റെ താവളമാകുകയാണ്. ഭരണസ്വാധീനത്തില്‍ നിയമിക്കപ്പെടുന്ന ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍മാര്‍ യൂണിയന്‍ നേതാക്കന്മാരുടെ പ്രവര്‍ത്തനമാണ് നടത്തുന്നത്.  രാഷ്‌ട്രീയ നിയമനത്തിനുള്ള വിധേയത്വമാണ് പല പ്രവര്‍ത്തനങ്ങളിലും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഉപജില്ലാ പ്രസിഡന്റ് എസ്.കെ. സുനീഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പാറംകോട് ബിജു, ജനറല്‍ സെക്രട്ടറി എസ്.കെ. ദിലീപ്കുമാര്‍, ജില്ലാ ട്രഷറര്‍ എ. അനില്‍കുമാര്‍, ആര്‍. ഹരികൃഷ്ണന്‍, പ്രമോദ് ജി. കൃഷ്ണന്‍, പി.ആര്‍.ഗോപകുമാര്‍, ധനലക്ഷ്മി വിരിയറഴികത്ത്, എസ്. പ്രദീപ് കുമാര്‍, സനില്‍ വി.എസ് ദേവ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: സനില്‍ വി.എസ് ദേവ് (പ്രസിഡന്റ്), എസ്. പ്രദീപ്കുമാര്‍, കെ. ബിജുപോറ്റി, ജെ.എസ്. ഹരികുമാര്‍(വൈസ് പ്രസിഡന്റുമാര്‍), ആര്‍. റെജികുമാര്‍ (സെക്രട്ടറി), എം .മനോജ്, ഗിരിജ, ചിഞ്ചു(ജോയിന്റ് സെക്രട്ടറിമാര്‍), എം.ജി.വിശാല്‍ (ട്രഷറര്‍), പി.എസ്. ആശ (വനിതാ കണ്‍വീനര്‍), എ.എസ്.ദിനേശ് (പ്രൈമറി വിഭാഗം കണ്‍വീനര്‍), ബിജോയി നാഥ് (സെക്കന്‍ഡറി വിഭാഗം കണ്‍വീനര്‍).

Tags: educationntuBPC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്ട്രോങ് റോബോട്ടിക്സ്
ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന
മേധാവികളുമായുള്ള സ്നേഹസംവാദത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.