Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനവരി 16 ‘സ്റ്റാര്‍ട്ടപ്പ് ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി: 550ല്‍ നിന്നും 60,000 ലേക്കുള്ള സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് മോദി

ജനവരി 16 ദേശീയ സ്റ്റാര്‍ട്ടപ് ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്റ്റാര്‍ട്ടപ്പുകളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി 550ല്‍ നിന്നും 60,000 യൂണിറ്റുകളിലേക്കുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെയും പ്രത്യേകം എടുത്തു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 11:24 pm IST
in India

ന്യൂദല്‍ഹി: ജനവരി 16 ദേശീയ സ്റ്റാര്‍ട്ടപ് ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്റ്റാര്‍ട്ടപ്പുകളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി 550ല്‍ നിന്നും 60,000 യൂണിറ്റുകളിലേക്കുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെയും പ്രത്യേകം എടുത്തു പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ഇന്ത്യയുടെ നട്ടെല്ലാണെന്നും മോദി പറഞ്ഞു. ശനിയാഴ്ച “ആസാദി ക അമൃത് മഹോത്സവ് പദ്ധതി”യില്‍  150 സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കുകയായിരുന്നു മോദി. സാങ്കേതിക വിദ്യകള്‍ക്ക് പ്രധാന്യമുള്ള ഈ ദശകത്തെ ടെകേഡ് എന്നാണ് വിളിക്കേണ്ടതെന്നും മോദി പറഞ്ഞു.

സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മൂന്ന് പ്രധാന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. നവീനതകളെ ശക്തിപ്പെടുത്തുക, വ്യവസായസംരംഭം നടപ്പാക്കുക, സ്റ്റാര്‍ട്ടപ്പ് ഇക്കോ സംവിധാനം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ മൂന്ന് മാറ്റങ്ങള്‍. ഉദ്യോഗസ്ഥ ചങ്ങലകളില്‍ നിന്നും സ്റ്റാട്ടപ്പുകളെ സ്വതന്ത്രമാക്കുമെന്നും നവീനസാങ്കേതികവിദ്യകള്‍ നടപ്പാക്കുമെന്നും വ്യവസായസംരംഭകര്‍ക്ക് അനുകൂലമായ ഒരു സ്ഥാപന സംവിധാനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ 100-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴേക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 28,000 പേറ്റന്‍റുകളും 2.5 ലക്ഷം ട്രേഡ് മാര്‍ക്കുകളും രജിസ്റ്റര്‍ ചെയ്തതായും മോദി പറഞ്ഞു.

നവീനതകള്‍ കൃത്യമായി നടപ്പാക്കുന്നത് മൂലം ആഗോള ഇന്നവേഷന്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 81ാം റാങ്കില്‍ നിന്നും 46ാം റാങ്കിലേക്ക് ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.

Tags: ആസാദി ക അമൃത് മഹോത്സവ്സ്റ്റാര്‍ട്ടപ്പുകള്‍ടെകേഡ്സ്റ്റാര്‍ട്ടപ്സംരംഭകര്‍ആഗോള ഇന്നൊവേഷന്‍ സൂചികആസാദിക മഹോത്സവംനവീനതദേശീയ സ്റ്റാര്‍ട്ടപ് ദിനംപ്രധാനമന്ത്രി മോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.