Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗോത്രവിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നും പറഞ്ഞയച്ചതായി ആക്ഷേപം, ലാപ്‌ടോപ് തരാനാണന്നും പറഞ്ഞ് വിളിച്ചുവരുത്തി ടിസി നൽകി

തങ്ങള്‍ മണിയുടെ റ്റിസി ആവശ്യപ്പെട്ടിട്ടില്ലന്നും തങ്ങളുടെ മകനെ പഠിക്കാനാണ് കഷ്ടപെട്ട് പണിയെടുത്ത് സ്‌കൂളില്‍ വിടുന്നതെന്നും പിന്നെന്തിനാണ് റ്റിസി നല്‍കിയതെന്നുമാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 10:59 am IST
in Wayanad
പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ മണി രക്ഷിതാക്കളോടൊപ്പം

പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ മണി രക്ഷിതാക്കളോടൊപ്പം

ബത്തേരി: ഗോത്ര വിദ്യാര്‍ഥികളുടെ പഠനം ഉറപ്പുവരുത്തുവാന്‍ വിവിധ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും മുന്നോട്ട് പോകുമ്പോഴാണ് കാട്ടുനായ്‌ക്ക വിഭാഗത്തില്‍പെട്ട പ്ലസ്ടു വിദ്യാര്‍ഥിയെ റ്റിസി നല്‍കി സ്‌കൂളില്‍ നിന്നും പറഞ്ഞയച്ചതായി ആക്ഷേപം. ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന പൊന്‍കുഴി കാട്ടുനായ്‌ക്ക കോളനിയിലെ ശശി, ലക്ഷ്മി ദമ്പതികളും മകന്‍ മണിയുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.  

സംഭവത്തില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഒരു മാസം മുമ്പ് സ്‌കൂളിലേക്ക് ലാപ്‌ടോപ് തരാനാണന്നും പറഞ്ഞ്  അധ്യാപകര്‍ തങ്ങളെ വിളിച്ചുവരുത്തി. തുടര്‍ന്ന് സ്‌കൂളിലെത്തിയപ്പോള്‍ മണിക്ക് സയന്‍സ് വിഷയം പഠിക്കാന്‍ ബുദ്ധിമുട്ടാണന്നും അതിനാല്‍ ഹ്യൂമാനിറ്റിസ് വിഷയം എടുത്ത് പഠിക്കുന്നതായിരിക്കും നല്ലതെന്നും അധ്യാപകര്‍ പറഞ്ഞതായും പിന്നീട് പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങിയതിനുശേഷം റ്റിസി നല്‍കിയതായുമാണ് മണിയുടെ അമ്മ പറയുന്നത്.

തങ്ങള്‍ മണിയുടെ റ്റിസി ആവശ്യപ്പെട്ടിട്ടില്ലന്നും തങ്ങളുടെ മകനെ പഠിക്കാനാണ് കഷ്ടപെട്ട് പണിയെടുത്ത് സ്‌കൂളില്‍ വിടുന്നതെന്നും പിന്നെന്തിനാണ് റ്റിസി നല്‍കിയതെന്നുമാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. തനിക്ക് സയന്‍സ് വിഷയം പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലന്നും കോളനിയിലെ നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പൂര്‍ണ്ണമായും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ലന്നും ലാപ്‌ടോാപ് നല്‍കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ അധ്യാപകര്‍ പേപ്പറില്‍ പേരെഴുതി ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് മണിയും പറയുന്നു. മണി ഇപ്പോള്‍ ബത്തേരി സ്വകാര്യ കോളേജില്‍ ഹ്യൂമാനിറ്റിസിന് ചേര്‍ന്നിരിക്കുകയാണ്. അധ്യാപകരുടെ ഈ ഒരു നടപടിയിലൂടെ രണ്ട് വര്‍ഷമാണ് മണിക്ക് നഷ്ടമായിരിക്കുന്നത്. ഡ്രോപ്പ് ഔട്ട് ഇല്ലാതാക്കാന്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി നടപടികള്‍ പുരോഗമിക്കുമ്പോഴാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചിരിക്കുന്നതെന്നു ഇത് അംഗീകരിക്കാനാവില്ലന്നുമാണ് നാട്ടുകാര്‍ പറയുന്നത്.  

അതേസമയം ഓണ്‍ലൈന്‍ ക്ലാസുകളില്‍ മണി കൃത്യമായി പങ്കെടുത്തിരുന്നില്ലന്നും റഗുലര്‍ ക്ലാസ് ആരംഭിച്ചിട്ടും ക്ലാസില്‍ വരാതിരുന്ന മണിയെ അന്വേഷിച്ച് പലതവണ വീട്ടിലെത്തിയെങ്കിലും മണിയെ കാണാനായില്ലന്നും പിന്നീട് സയന്‍സ് വിഷയം പഠിക്കാന്‍ ബുദ്ധിമാട്ടണന്ന് മണി പറയുകയും  വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം അവര്‍ തന്നെ അപേക്ഷ എഴുതിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റ്റിസി നല്‍കിയതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Tags: പ്ലസ്ടുstudentschoolstribal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.