Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാഷണല്‍ ബുക്‌സ് ഓഫ് റെക്കോഡ് കരസ്ഥമാക്കി അഞ്ചു വയസുകാരി

കഴിഞ്ഞ ഡിസംബര്‍ 10ന് ആണ് നാഷണല്‍ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇന്ത്യയിലെ 738 ജില്ലകളുടെയും പേര് ഒറ്റയടിക്ക് പറഞ്ഞ് റെക്കോഡ് സ്ഥാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 09:56 am IST
in Alappuzha
കീര്‍ത്തന

കീര്‍ത്തന

ചേര്‍ത്തല : കീര്‍ത്തനയ്‌ക്ക് അഞ്ചു വയസ്സ് മാത്രം പ്രായം, കീഴടക്കിയത് നാഷണല്‍ ബുക്‌സ് ഓഫ് റെക്കോഡ്. 15 മിനിറ്റ് 52 സെക്കന്റ് കൊണ്ട് ഇന്ത്യയിലെ  എല്ലാ ജില്ലകളുടെയും പേര്  പറഞ്ഞ് മുട്ടത്തിപ്പറമ്പ് മേക്രക്കാട്ട് വീട്ടില്‍  രാജീവിന്റെയും ഗായത്രിയുടെയും മകള്‍ കീര്‍ത്തന രാജീവ് (5) ആണ് നാഷണല്‍ ബുക്ക്‌സ് ഓഫ് റെക്കോഡ് ഡ്സില്‍ ഇടം നേടിയത്. 

കഴിഞ്ഞ ഡിസംബര്‍ 10ന് ആണ് നാഷണല്‍ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇന്ത്യയിലെ 738 ജില്ലകളുടെയും പേര് ഒറ്റയടിക്ക് പറഞ്ഞ് റെക്കോഡ് സ്ഥാപിച്ചത്.  കീര്‍ത്തനയുടെ അച്ഛന്‍ കരുനാഗപ്പള്ളി യുക്കോ ബാങ്ക് മാനേജര്‍ രാജീവിന്റെ ശിക്ഷണമാണ് റെക്കോഡ് നേടാന്‍ കഴിഞ്ഞത്. ചെറുപ്രായത്തില്‍ തന്നെ കിര്‍ത്തന ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പെട്ടന്ന് പറയുമായിരുന്നു. ഈ കഴിവ് തിരിച്ചറിഞ്ഞാണ് കുടുതല്‍ കാര്യങ്ങള്‍ വീട്ടുകാര്‍ പഠിപ്പിക്കുവാന്‍ തുടങ്ങിയത്. 

റെക്കോഡ് വിവരം അറിഞ്ഞ് വിവിധ സാമൂഹിക രാഷ്‌ട്രിയ പ്രവര്‍ത്തകര്‍ അനുമോദനവുമായി എത്തുന്നു. കഴിഞ്ഞ ദിവസം മാരാരിക്കുളം ഗ്രന്ഥശാലയില്‍ പൊതുയോഗത്തിലും റെക്കോര്‍ഡ് പ്രകടനം ആവര്‍ത്തിച്ചു. ആര്‍എസ്എസ് ചേര്‍ത്തല ഖണ്ഡ്‌സംഘചാലക് എം. ഡി. ശശികുമാറിന്റെ പേരക്കുട്ടിയാണ്.

Tags: National Book of RecordsKeerthana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.