Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഹൃദയത്തില്‍ ഗാന്ധിജിയെ പ്രതിഷ്ഠിച്ച ദേശസ്‌നേഹി

ഭാരതം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയില്‍ അദ്ദേഹത്തിന് പുതുതലമുറയോടു പറയാനേറെയുണ്ടായിരുന്നു. ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പോരാടി നേടിയതാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം. വിലമതിക്കാനാകാത്ത ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്. തമ്മില്‍ത്തല്ലും ഹിംസാപ്രവര്‍ത്തികളുമില്ലാതെ മുന്നോട്ടുപോകണം. രാജ്യം നന്നാകണമെങ്കില്‍, അതിന് പുരോഗതി ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കണം. 'നാം ഭാരതീയരാണ്, നാമെല്ലാം സഹോദരരാണ്' എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടാകണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 6, 2022, 06:00 am IST
in Article

ഗോപകുമാര്‍ ചുള്ളാളം

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെയും മഹാത്മാ ഗാന്ധിയേയും അടുത്തു നിന്ന് അനുഭവിച്ചറിഞ്ഞതിന്റെ ഓര്‍മ്മകളുമായായിരുന്നു അഡ്വ.കെ. അയ്യപ്പന്‍പിള്ളയുടെ ജീവിതം. വാര്‍ദ്ധക്യത്തിലും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ തീക്ഷ്ണമായിരുന്നു. ഹൃദയത്തില്‍ ഗാന്ധിജിയെ പ്രതിഷ്ഠിച്ച വ്യക്തി.  

ഭാരതം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയില്‍ അദ്ദേഹത്തിന് പുതുതലമുറയോടു പറയാനേറെയുണ്ടായിരുന്നു. ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പോരാടി നേടിയതാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം. വിലമതിക്കാനാകാത്ത ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്. തമ്മില്‍ത്തല്ലും ഹിംസാപ്രവര്‍ത്തികളുമില്ലാതെ മുന്നോട്ടുപോകണം. രാജ്യം നന്നാകണമെങ്കില്‍, അതിന് പുരോഗതി ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കണം. ‘നാം ഭാരതീയരാണ്, നാമെല്ലാം സഹോദരരാണ്’ എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടാകണം. ഗാന്ധിജി നമുക്ക് മുന്നില്‍ തെളിയിച്ച സത്യവും സദാചാരവും മുന്‍നിര്‍ത്തിയാവണം പ്രവര്‍ത്തനം. അപ്പോള്‍ മാത്രമേ സ്വാതന്ത്ര്യം നമുക്ക് കാത്തുസൂക്ഷിക്കാനാകൂ.

1934ല്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, മഹാത്മജിയെ നേരില്‍ കണ്ടു സംസാരിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വിലമതിക്കുന്ന മുഹൂര്‍ത്തമായിട്ടാണ് അദ്ദേഹം കണ്ടത്. ജി. രാമചന്ദ്രനാണ് ഗാന്ധിജിയുടെ അടുക്കല്‍ അയ്യപ്പന്‍പിള്ളയെ എത്തിച്ചത്. അന്നുമുതല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തുടങ്ങി. ഗാന്ധിജിയെ കണ്ടതും പ്രസംഗം കേട്ടതും ജയിലില്‍ കിടന്നതുമെല്ലാം ജ്വലിക്കുന്ന ഓര്‍മ്മകളായിരുന്നു. സര്‍ സിപിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും ജയിലിലടച്ചിരുന്നു. ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കവെയാണ് സ്വാതന്ത്ര്യപ്രഖ്യാപനം. സി.കേശവനും കുമ്പളത്തുശങ്കുപ്പിള്ളയും ജയിലിലായിരുന്നു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഘോഷയാത്രകള്‍ക്കും ദേശീയ പതാക ഉയര്‍ത്തുന്നതിനുമുള്ള വിലക്ക് ജനങ്ങളില്‍ സംശയം കൂട്ടി. ദേശീയപതാക നാട്ടുന്നത് വിലക്കിയതില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിലക്ക് പിന്‍വലിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സംശയത്തിന്റെ നിഴലിലാണ് അനന്തപുരിയില്‍ സ്വാതന്ത്ര്യദിന രാത്രി കടന്നുപോയത്. ചെറിയ ചെറിയ പ്രകടനങ്ങളായിരുന്നു എല്ലായിടത്തും നടന്നത്. സെക്രട്ടേറിയറ്റിന്റെ മുന്‍പില്‍ ഒത്തുകൂടിയവര്‍ മുദ്രാവാക്യം വിളിയോടെ വൈഎംസിഎ അങ്കണത്തിലെത്തി പതാക ഉയര്‍ത്തി. എല്ലാത്തിനും മുന്നില്‍ അയ്യപ്പന്‍പിള്ള ഉണ്ടായിരുന്നു. എല്ലാവര്‍ക്കും നെഹ്റുവിന്റെ പ്രസംഗം കേള്‍ക്കാനായിരുന്നു ധൃതി. അന്ന് നഗരത്തില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമേ റേഡിയോ ഉണ്ടായിരുന്നുള്ളു. അവിടങ്ങളിലെല്ലാം നല്ല തിരക്കുമായിരുന്നു. അംബുജവിലാസം റോഡിലുള്ള വരദരാജന്‍ നായരുടെ വീട്ടിലായിരുന്നു പല പ്രമുഖ നേതാക്കളും വാര്‍ത്തകേള്‍ക്കാനെത്തിയത്.

ദേശീയ രാഷ്‌ട്രീയത്തിലെ പ്രമുഖരായ പട്ടം താണുപിള്ള, സി.കേശവന്‍, ടി.എം. വര്‍ഗ്ഗീസ് എന്നിവരുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. 1954ല്‍ സുപ്രീംകോടതി അഭിഭാഷകനായി. പട്ടം താണുപിള്ളയുമായി ചേര്‍ന്ന് പിഎസ്പിയിലും നേതൃത്വനിരയിലുണ്ടായിരുന്നു.

Tags: സംവദിക്കുകമഹാത്മാഗാന്ധികെ.അയ്യപ്പന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിരോഷിമയില്‍ മഹാത്മാഗാന്ധി പ്രതിഷ്ഠ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

India

ജി 20 ഉച്ചകോടിക്കിടെ ആഗോള നേതാക്കളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഹിരോഷിമയില്‍ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

India

ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ 4 വ്യക്തികള്‍ ഗുജറാത്തികള്‍; മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം കൈവരിച്ചത് നിരവധി നേട്ടങ്ങള്‍

India

ഗ്രാമങ്ങളില്‍ വികസനം ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തി; ഇന്ന് ഇന്ത്യ പ്രവര്‍ത്തിക്കുന്നത് നഗര-ഗ്രാമ അന്തരം അവസാനിപ്പിക്കാന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി

ശശി തരൂര്‍ , ചേറ്റൂര്‍ ശങ്കരന്‍നായര്‍
Article

ചേറ്റൂരിനു ശേഷം തരൂര്‍?; ബോസിനെ ‘വെട്ടിയ’ ഗാന്ധി; കേസരിയെ ‘പൂട്ടിയ’ സോണിയ

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.