Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അയ്യനെക്കാണാന്‍ 31-ാമത് വര്‍ഷവും കാല്‍നടയായി കുന്നത്തുകാല്‍ സംഘം

450 കിലോമീറ്റര്‍ ദൂരം കാല്‍ നടയായി സഞ്ചരിച്ചാണ് സംഘം ശബരിമലയിലെത്തുക. സഞ്ചാരപാതയിലെ ക്ഷേത്രങ്ങളില്‍ രാത്രി കഴിച്ചുകൂട്ടിയാണ് യാത്ര. അംഗങ്ങള്‍ തന്നെ ഭക്ഷണം പാകംചെയ്തു കഴിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 02:04 pm IST
in Thiruvananthapuram
31-ാമത് വര്‍ഷവും കാല്‍നടയായി ശബരിമലയ്ക്ക് പോകുന്ന കുന്നത്തുകാല്‍ സംഘം

31-ാമത് വര്‍ഷവും കാല്‍നടയായി ശബരിമലയ്ക്ക് പോകുന്ന കുന്നത്തുകാല്‍ സംഘം

പെരുങ്കടവിള: മലമുകളില്‍ വാഴും അയ്യനെക്കാണാന്‍ 31-ാമത് വര്‍ഷവും ശബരിമലയ്‌ക്ക് കാല്‍നടയായി കുന്നത്തുകാല്‍സംഘം യാത്രതിരിച്ചു. കുന്നത്തുകാല്‍ ചിമ്മണ്ടി ശ്രീനീലകേശി ദേവീക്ഷേത്രസന്നിധിയില്‍ നിന്നും കെട്ടുനിറച്ചാണ് പദയാത്രാസംഘം യാത്ര തുടങ്ങിയത്. 31 വര്‍ഷം മുമ്പ് വെള്ളറടയില്‍ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. ഗുരുസ്വാമി കരുണാകരന്റെ നേതൃത്വത്തില്‍ തുടങ്ങിയ മലയാത്രയാണ്അദ്ദേഹത്തിന്റെ മരണശേഷം കുന്നത്തുകാല്‍ ചിമ്മണ്ടിസ്വദേശിയായ  പത്മകുമാര്‍ നയിക്കുന്നത്.  

450 കിലോമീറ്റര്‍ ദൂരം കാല്‍ നടയായി സഞ്ചരിച്ചാണ് സംഘം ശബരിമലയിലെത്തുക. സഞ്ചാരപാതയിലെ ക്ഷേത്രങ്ങളില്‍ രാത്രി കഴിച്ചുകൂട്ടിയാ ണ് യാത്ര. അംഗങ്ങള്‍ തന്നെ ഭക്ഷണം പാകംചെയ്തു കഴിക്കും. യാത്രതുടങ്ങി അഞ്ചാം ദിവസം അച്ചന്‍ കോവിലിലും എട്ടാം ദിവസം എരുമേലിയിലും പത്താം ദിവസം സന്നിധാനത്തും എത്തുന്നതാണ് പതിവ്.  41 ദിവസം വ്രതമെടുത്ത് പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളോടെ തുടരുന്ന തീര്‍ഥാടനത്തില്‍ ഇക്കുറി 19 പേരാണുള്ളത്. മുന്‍കാലങ്ങളില്‍ നാല്‍പതോളം പേര്‍ സംഘത്തില്‍ ഉണ്ടാകുമായിരുന്നു. കന്യാകുമാരി ജില്ലയിലുള്ള അയ്യപ്പഭക്തരും സംഘത്തിലുണ്ട്. എരുമേലി വഴിയുള്ള പ്രവേശനവും നേരിട്ട് അഭിഷേകം നടത്താനുള്ള അനുമതിയും ഇക്കൊല്ലം ആദ്യഘട്ടത്തില്‍ ഇല്ലാതിരുന്നത് അംഗസംഖ്യ കുറയാന്‍ കാരണമായി.

എരുമേലി വഴിയും സത്രം വഴിയുമാണ് സംഘം സന്നിധിയിലെത്തുന്നത്. കൊവിഡ് രൂക്ഷമായിനെ തുടര്‍ന്നുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കാരണം മുപ്പതു വര്‍ഷമായി ഒരുതവണ പോലും മുടക്കം കൂടാതെ അയ്യനെക്കാണാന്‍ മകരവിളക്ക് സമയത്ത് മലകയറിയിരുന്നവര്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം 2021ല്‍ മല ചവിട്ടുന്നതില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. ശബരിമല യാത്ര മാറ്റി വച്ചെങ്കിലും മകരവിളക്ക് ദിനത്തില്‍ അയ്യപ്പസ്വാമിയെ കണ്ടു തൊഴാന്‍ സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരമുള്ള അഗസ്ത്യാര്‍കൂട മല നിരകളിലെ പത്തുകാണി കാളിമലയിലെ വരമ്പതി ശ്രീധര്‍മശാസ്താവിനെ കണ്ടു വണങ്ങിയിരുന്നു. കാല്‍നട സംഘത്തിലെ പത്തിലേറെപേര്‍ മൂന്ന് പതിറ്റാണ്ടായി ശബരിമലയില്‍ പോകുന്നവരാണ്. ബസിലാണ് മടക്കയാത്ര.

Tags: PilgrimLord AyyappaKunnathukal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Thiruvananthapuram

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

രാത്രി വനമേഖലയിൽ വയോധികരും കുഞ്ഞും അടങ്ങുന്ന ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

Kerala

ആറ്റുകാല്‍ പൊങ്കാല; പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.