Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ബാദുഷയുടെ കടയില്‍ നിന്നും ഒരിക്കല്‍ സിം എടുത്തിരുന്നു; ചതിച്ചത് മകന്റെ കൂട്ടുകാരനായ എസ്ഡിപിഐ വാര്‍ഡ് മെംബര്‍’; വെളിപ്പെടുത്തലുമായി വീട്ടമ്മ

സിം കാര്‍ഡുകള്‍ എടുക്കാന്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ഷോപ്പുകള്‍ക്ക് നല്‍കുന്നത് സുരക്ഷിതമല്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 11:25 am IST
in Kerala

ആലപ്പുഴ: അഡ്വ. രണ്‍ജിത്ത് വധക്കേസിലെ കൊലയാളികള്‍ ഉപയോഗിച്ച സിംകാര്‍ഡ് തന്റെ രേഖകള്‍ ദുരുപയോഗം ചെയ്ത് നേടിയതെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. പുന്നപ്ര സ്വദേശിനിയായ വീട്ടമ്മ വത്സലയാണ് വെളിപ്പെടുത്തലുമായി എത്തിയത്. മകനെപ്പോലെ കണ്ട മകന്റെ കൂട്ടുകാരനായ എസ്ഡിപിഐ വാര്‍ഡ് മെംബര്‍ സുല്‍ഫിക്കര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.

പുന്നപ്ര കളിത്തട്ടിനു സമീപം ബി ആന്‍ഡ് ബി മൊബൈല്‍ ഷോപ്പ് നടത്തുന്ന മുഹമ്മദ് ബാദുഷയാണ് വത്സലയുടെ ആധാര്‍ രേഖകള്‍ ഉപയോഗിച്ച് മതഭീകരര്‍ക്ക് സിമ്മുകള്‍ സംഘടിപ്പിച്ചത്. വത്സല സിം കാര്‍ഡ് എടുക്കാന്‍ ചെന്നപ്പോള്‍ ആധാറിന്റെ പകര്‍പ്പ് നല്‍കിയിരുന്നു. കൂടാതെ രണ്ടു തവണ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു സിം വത്സലയ്‌ക്ക് നല്‍കി. രണ്‍ജീതിന്റെ കൊലയാളി സംഘം ഉപയോഗിച്ചത് വത്സലയുടെ പേരിലെടുത്ത സിം കാര്‍ഡാണെന്ന് പോലീസ് അറിയിച്ചപ്പോഴാണ് തന്നെ കബളിപ്പിച്ച് സിം കാര്‍ഡുകള്‍ കടയുടമ എടുത്ത വിവരം ഇവര്‍ അറിയുന്നത്. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പ്രതിനിധി സുള്‍ഫിക്കറാണ് കൊലയാളി സംഘത്തിന് സിമ്മുകള്‍ നല്‍കിയത്.

സിം കാര്‍ഡുകള്‍ എടുക്കാന്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ഷോപ്പുകള്‍ക്ക് നല്‍കുന്നത് സുരക്ഷിതമല്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. നേരത്തെ തന്നെ ഇത്തരത്തില്‍ പലരും സിമ്മുകള്‍ കരസ്ഥമാക്കി ദുരുപയോഗം ചെയ്യുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. കടയില്‍ റീ ചാര്‍ജ് ചെയ്യാന്‍ നല്‍കുന്ന നമ്പര്‍ ലൗ ജിഹാദികള്‍ക്ക് നല്‍കി പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

Tags: കൊലപാതകംകേസ്രഞ്ജിത്ത് ശ്രീനിവാസന്‍sim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

Technology

അല്‍പ്പം കൂടി ക്ഷമിക്കൂ, 4 ജി അപ്‌ഗ്രേഡേഷന്‍ കേരളത്തില്‍ അവസാനഘട്ടത്തില്‍, സിം സൗജന്യമായി മാറിയെടുക്കാം

Kerala

വൈത്തിരി സ്വദേശിയില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയില്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.