Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആത്മനിര്‍ഭര്‍ ഭാരതില്‍ രാജ്യം മുന്നോട്ട് കുതിക്കുന്നു; ഐഎന്‍എസ് വിക്രാന്ത് യഥാര്‍ത്ഥ ഉദാഹരണമാണെന്ന് ഉപരാഷ്‌ട്രപതി

വിമാന വാഹിനിയെ കുറിച്ചുള്ള വിശദമായ അവലോകനവും, കപ്പലിന്റെ വിവിധ പ്രത്യേകതകളേക്കുറിച്ചും നാവിക സേന ഉദ്യോഗസ്ഥര്‍ ഉപരാഷ്‌ട്രപതിക്ക് മുന്നില്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:54 pm IST
in Kerala
വിമാനലാഹിനിയായ ഐഎന്‍എസ് വിക്രാന്തിന്റെ ഫ്ളൈ ഡക്കില്‍ പരിശോധന നടത്തുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

വിമാനലാഹിനിയായ ഐഎന്‍എസ് വിക്രാന്തിന്റെ ഫ്ളൈ ഡക്കില്‍ പരിശോധന നടത്തുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

കൊച്ചി: ആത്മനിര്‍ഭര്‍ ഭാരതിലൂടെ രാജ്യം മുന്നോട്ട് കുതിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഉദാഹരണമായി നില്‍ക്കുന്നത് വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തെന്ന് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

വിമാന വാഹിനിയെ കുറിച്ചുള്ള വിശദമായ അവലോകനവും, കപ്പലിന്റെ വിവിധ പ്രത്യേകതകളേക്കുറിച്ചും നാവിക സേന ഉദ്യോഗസ്ഥര്‍ ഉപരാഷ്‌ട്രപതിക്ക് മുന്നില്‍ വ്യക്തമാക്കി. തുടര്‍ന്ന് കൊച്ചി കപ്പല്‍ ശാലയില്‍ നടക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കപ്പല്‍ശാല എം.ഡിയും ചെയര്‍മാനുമായ മധു എസ്.നായര്‍ വിശദീകരിച്ചു. 

ഐഎന്‍എസ് വിക്രാന്തിന്റെ വിവിധ പദ്ധതികള്‍ വിശദീകരിക്കുന്ന നാവികസേനാ ഉദ്യോഗസ്ഥന്‍

ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി തുടങ്ങിയ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫി ലാബോറട്ടറിയില്‍ സന്ദര്‍ശനം നടത്തിയ ഉപരാഷ്‌ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

Tags: ഐഎന്‍എസ് വിക്രാന്ത്ഐഎന്‍എസ്നാവിക സേനവെങ്കയ്യ നായിഡുAathma Nirbhar Bharath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആത്മനിര്‍ഭരത ശക്തമാക്കുക; യുഎസ് തീരുവ നിലവില്‍ വന്നു

ഭാരതത്തില്‍ വികസിപ്പിച്ച ക്രാഷ് ഫയര്‍ ടെന്‍ഡര്‍
India

തദ്ദേശീയമായി ക്രാഷ് ഫയര്‍ ടെന്‍ഡറും വികസിപ്പിച്ച് ഭാരതം; വ്യോമസേനയ്‌ക്ക് കൈമാറി

India

2047-ഓടെ ഭാരതീയ നാവികസേന ‘ആത്മനിർഭർ’ കൈവരിക്കും : അഡ്മിറൽ ആർ. ഹരികുമാർ 

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിനെത്തിയ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അഗസ്ത്യമുനിയുടെ ശില്പം സമ്മാനിക്കുന്നു. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷന്‍ എ.ബാലകൃഷ്ണന്‍, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സി.വി.ജയമണി സമീപം
Main Article

ഭാരതം എന്ന ആത്മവിശ്വാസം

പുറംകടലില്‍വച്ച് ആരോഗ്യനില വഷളായ കപ്പല്‍ ജീവനക്കാരന്‍ പ്രദീപ് ദാസിനെ തീരസേന കൊച്ചിയിലെത്തിച്ചപ്പോള്‍
Kerala

പ്രതികൂല കാലാവസ്ഥയിലും കപ്പല്‍ ജീവനക്കാരന് രക്ഷയേകി തീരസേന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.