Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കണ്ണഞ്ചിപ്പിക്കും രംഗങ്ങള്‍; മാസ് സംഘടനങ്ങള്‍; ‘വലിമൈ’ ട്രെയിലറില്‍ ഞെട്ടി ആരാധകര്‍; പൊങ്കലിന് ബോക്‌സ് ഓഫീസ് കീഴടക്കാന്‍ അജിത്ത്

ബൈക്ക് റെയിസിങ്ങ് ഉള്‍പ്പെടെ ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പൊങ്കല്‍ ചിത്രമായി സിനിമ തിയറ്ററുകളില്‍ എത്തുമെന്ന് സിനിമയുടെ നിര്‍മാതാവ് ബോണി കപൂര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം വിജയുടെ ബീസ്റ്റും ഇതേ സമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 07:11 pm IST
in Entertainment

അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’ ട്രെയിലര്‍ പുറത്തുവിട്ടു. സോണി മ്യൂസിക്ക് തങ്ങളുടെ യുട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. മാസ് ആക്ഷന്‍ മൂവിയാണെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. ബൈക്ക് റെയിസിങ്ങ് ഉള്‍പ്പെടെ ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പൊങ്കല്‍ ചിത്രമായി സിനിമ തിയറ്ററുകളില്‍ എത്തുമെന്ന് സിനിമയുടെ  നിര്‍മാതാവ് ബോണി കപൂര്‍ വ്യക്തമാക്കിയിരുന്നു.  അതേസമയം വിജയുടെ ബീസ്റ്റും ഇതേ സമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത്.  

വലിമൈയുടെ ചിത്രീകരണം മൂന്നു മാസം മുമ്പ് റഷ്യയിലാണ് പൂര്‍ത്തിയാക്കിയത്. ചിത്രം എഴുതിയിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും എച്ച് വിനോദാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മുമ്പ് റിലീസ് ചെയ്തിരുന്നു. വമ്പന്‍ ആക്ഷന്‍ രംഗങ്ങളോട് കൂടിയാണ് ചിത്രം എത്തുന്നത്. അജിത്തും, വിനോദും ബോണി കപൂറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വലിമൈ. തമിഴ്‌നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്‌ചേഴ്‌സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു. ഒടിടിയല്ല തിയറ്ററില്‍ തന്നെയാകും സിനിമ റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Tags: Rajith Kumarഅജിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി: രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍; നടപടി ചെയര്‍പേഴ്‌സണിന്റേയും കൗണ്‍സിലര്‍മാരുടേയും പരാതിയിന്മേല്‍

Kerala

തൃക്കാക്കര: യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നു, അജിത തങ്കപ്പനെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫിന് അവതരിപ്പിക്കാനായില്ല

Miniscreen

‘വീണ്ടും വിവാഹം കഴിക്കാന്‍ തയാര്‍; ഞാന്‍ സ്ത്രീവിരുദ്ധനല്ല, ഒരു അനാവശ്യവും ഇതുവരെ പറഞ്ഞിട്ടില്ല’; തുറന്നു പറഞ്ഞ് ബിഗ്‌ബോസ് താരം ഡോ. രജിത് കുമാര്‍

Ernakulam

ലോക്ഡൗണിൽ എന്തുചെയ്യുമെന്ന ആശങ്കയില്‍ അജിത

Miniscreen

കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.