പാലക്കാട്: പത്തുവയസുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍ട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പൊന്നാനി സ്വദേശി ഹുസൈന് 33 അര വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 33 അര വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
40 വയസുകാരനായ പ്രതി പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: