Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

സൂപ്പര്‍ ഫൂഡ് അവോക്കാഡോ

പഴുത്ത അവോക്കാഡോ പഴങ്ങള്‍ സാലഡായും, സ്മൂത്തികള്‍, അച്ചാറുകള്‍, തുടങ്ങി മറ്റ് ഭക്ഷണത്തിനോടൊപ്പവും കഴിക്കാവുന്നതാണ്. വൈറ്റാമിന്‍ സി, കെ, ഇ, ബി6, നിയസിന്‍, ഫോലാറ്റിന്‍,മഗ്നീഷ്യം, പൊട്ടാസ്യം, ബീറ്റ കരോട്ടിന്‍, ഒമേഗ3 ഫാറ്റി ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് അവോക്കാഡോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 02:47 pm IST
in Health

തടികുറക്കുക എന്നത് ഇപ്പോള്‍ വളരെ വലിയ ഒരു ബാധ്യതയായി മാറിയിരിക്കുന്ന പലര്‍ക്കും.ജോലി, കുടുംബം കുട്ടികള്‍ അങ്ങനെ പലതിലേക്കും ശ്രദ്ധ പോകുമ്പോള്‍ പലരും സ്വന്തം ആരോഗ്യം സംരക്ഷിക്കാറില്ല. പലരും മോഡലുകളെയും സിനിമ താരങ്ങളെയും കാണുമ്പോള്‍ തടിക്കുറക്കണമെന്ന് ആഗ്രഹക്കും അല്ലെങ്കില്‍ അവരെപ്പോലെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും എന്നാല്‍ ഇത് ആഗ്രഹമായി തന്നെ നിലനില്‍ക്കുകകയാണ്.

 പലപ്പോഴും.തടി കുറക്കാന്‍ ആദ്യം വേണ്ടത് ഒരു ഡയറ്റ് പ്ലാനാണ്. ശരീരത്തിന്റെ രീതികള്‍ അനുസരിച്ച് വേണം മെലിയാനായി ഉളള ഭക്ഷണരീതി തീരുമാനിക്കാന്‍. ഇത്തരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒരു പഴമാണ് അവോക്കാഡോ. നമ്മുടെ നാട്ടില്‍ ഇത് പ്രാചാരം കുറവാണ്. സൂപ്പര്‍ ഫൂഡ് എന്ന അറിയപ്പെടുന്ന ഒരു പഴമാണ് അവോക്കാഡോ. അക്കാഡോ നമ്മുടെ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ അ്‌ലിയിച്ചു കളയുന്നു. 

മെക്‌സിക്കോയില്‍ നടത്തിയ പരീക്ഷണത്തില്‍ മനസിലാകുന്നത് അവോക്കാഡോ കഴിക്കുന്നവരില്‍ മറ്റുളളവരെ അപേക്ഷിച്ച് കാലറി ശരീരത്തില്‍ എത്തുന്നത് കുറവാണ്. അതോടൊപ്പം കൊഴുപ്പ് കൂടിയ മറ്റ് ഭക്ഷണങ്ങളും, മാംസാഹരത്തിന്റെയും ഉപയോഗം ഇവരില്‍ കുറവാണ് കാണിക്കുന്നത്. ഇവരില്‍ സാച്ചുറേറ്റഡ് ഫാറ്റിന്റെ അളവും കുറയുന്നു. പഴുത്ത അവോക്കാഡോ പഴങ്ങള്‍ സാലഡായും, സ്മൂത്തികള്‍, അച്ചാറുകള്‍, തുടങ്ങി മറ്റ് ഭക്ഷണത്തിനോടൊപ്പവും കഴിക്കാവുന്നതാണ്. 

വൈറ്റാമിന്‍ സി, കെ, ഇ, ബി6, നിയസിന്‍, ഫോലാറ്റിന്‍, മഗ്നീഷ്യം, പൊട്ടാസ്യം, ബീറ്റ കരോട്ടിന്‍, ഒമേഗ3 ഫാറ്റി ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് അവോക്കാഡോ. ഇതൊടൊപ്പം കൊളസ്‌ട്രോള്‍ കുറക്കാനും ഈ പഴങ്ങള്‍ സഹായിക്കുന്നു. തടി കുറയുന്നതിനൊപ്പം സൗന്ദര്യത്തിനും ഉത്തമമാണ് അവോക്കാഡോ. ത്വക്കിന്റെ തിളക്കം നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. അവോക്കാഡോ ഒരു ഇന്ത്യന്‍ ഫലമല്ല. ഇതിന്റെ ജന്മദേശം മെക്‌സിക്കോ ആണ്.എന്നാല്‍ ഇന്ത്യയില്‍ ഇത് തമിഴ്‌നാട്, മഹാരാഷ്‌ട്രാ, കര്‍ണ്ണാടകാ, സിക്കിം തുടങ്ങി കേരളത്തിനും ചെറിയ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. കൂടുതലായി കാണുന്നത് സൗത്ത് ഇന്ത്യയിലാണ്.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ചൂട് കാറ്റ് ഇവയുടെ വളര്‍ച്ചയെ ബാധിക്കും. ഇന്ത്യയില്‍ ഈ പഴത്തിന് പ്രപചാരം കുറവാണ്. വിലയും മറ്റുളളവയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്.

Tags: healthMexicoഅവോക്കാഡോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.