കേരള ലെജിസ്ളേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡിസെന്റര് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴസ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ പ്രവേശനത്തിന് അപേക്ഷിക്കാം.വിദൂര പഠന രീതിയാണ്.ആറ് മാസമാണ് കോഴ്സ് കാലാവധി.പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ മനസിലാക്കാന്‍ താത്പര്യമുളളവരെ ഉദ്ദേശിച്ച് നടത്തുന്ന കോഴ്സാണിത്.യോഗ്യത ഹയര്‍സെക്കന്ററി അല്ലെങ്കില്‍ തത്തുല്യം.അപേക്ഷ ഫീസ് 100 രൂപ. ഡിസംബര്‍ 31ന് അകം തപാല്‍മാര്‍ഗം ലഭിക്കണം. വിവരങ്ങള്‍ക്കും, അപേക്ഷഫോമിനും : www.niyamasabha.org/
പ്രതികരിക്കാൻ ഇവിടെ എഴുതുക: