Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണക്കില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍; പോലീസിനെ ആക്രമിക്കുന്നത് ആദ്യമല്ല; തുടക്കം 2020ല്‍ പേട്ടയില്‍ നിന്ന്

തങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ തൊഴിലുടമകള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അന്ന് ഏതാനും സ്റ്റേഷനുകളില്‍ മാത്രമാണ് കുറച്ചെങ്കിലും രജിസ്‌ട്രേഷന്‍ നടന്നത്.

അനീഷ് അയിലം by അനീഷ് അയിലം
Dec 28, 2021, 10:44 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമാസക്തരായതോടെ ഇരുട്ടില്‍ തപ്പി പോലീസ്. നടപടികളെടുക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുകളില്ല. വരുന്നതും പോകുന്നതും ആരെന്നുപോലും അറിയില്ല.

തങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ തൊഴിലുടമകള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അന്ന് ഏതാനും സ്റ്റേഷനുകളില്‍ മാത്രമാണ് കുറച്ചെങ്കിലും  രജിസ്‌ട്രേഷന്‍ നടന്നത്. 2013 ല്‍ ഗുലാത്തി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍  നടത്തിയ പഠനത്തില്‍ കേരളത്തിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 23 ലക്ഷം ആണെന്ന് വ്യക്തമാക്കിയിരുന്നു.

ഇത് ഇപ്പോള്‍ 30 മുതല്‍ 50 ലക്ഷം വരെ എത്തിയേക്കാം എന്നാണ് വിലയിരുത്തല്‍. എന്നാല്‍  തൊഴില്‍ വകുപ്പിലെ ആവാസ് രജിസ്‌ട്രേഷന്‍, നിര്‍മാണ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ എന്നിവയില്‍  ഉള്ളത് 5.4 ലക്ഷം മാത്രമാണ്. ശേഷിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ കയ്യിലില്ല. പെട്ടിക്കടകളില്‍പോലും ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന് നിരവധി തവണ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് എടുത്ത ഏകദേശ കണക്ക് മാത്രമാണ് ഇപ്പോഴുമുള്ളത്. ഇതില്‍ നിന്നും നിരവധി പേര്‍ മടങ്ങിപ്പോവുകയും പുതുതായി എത്തുകയും ചെയ്തു. അതിനാല്‍ ആ കണക്കുകൊണ്ടും പ്രയോജനമില്ലെന്ന് പോലീസ് പറയുന്നു.

തീവ്രവാദികളും സ്ഥിരം കുറ്റവാളികളുമടക്കം നിരവധി പേര്‍ ഇവര്‍ക്കിടയില്‍ ഒളിവില്‍ കഴിയുന്നുണ്ട്. മൂന്ന് അല്‍ഖൈ്വദ ഭീകരര്‍ ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിടിയിലായിരുന്നു. മാവോയിസ്റ്റ് നേതാവിനെ പിടികൂടിയതും ഇവര്‍ക്കിടയില്‍ നിന്നാണ്. സ്വര്‍ണം, കഞ്ചാവ് കടത്ത്, ലഹരിക്കടത്ത്, കൊലപാതകകേസിലെ പ്രതികള്‍ നിരവധി. ജിഷകൊലക്കേസ് അടക്കം മൂന്ന് പ്രതികള്‍ വധശിക്ഷ കാത്ത് വിവിധ ജയിലുകളിലുണ്ട്.  

ആദ്യ ആക്രമണം പേട്ടയില്‍

ആദ്യമായല്ല ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിക്കുന്നത്. 2020 മെയ് 11 ന് തിരുവനന്തപുരം പേട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പോലീസിനെ അക്രമിച്ചു.  

ആക്രമണത്തില്‍ പേട്ട സിഐ ഗിരിലാല്‍, ഡ്രൈവര്‍ ദീപു, ഹോം ഗാര്‍ഡ് അശോകന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. സംഘര്‍ഷത്തില്‍ 750ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. എസ്എപി ക്യാമ്പില്‍ നിന്ന് പോലീസ് സംഘം എത്തിയ ശേഷമാണ് അക്രമം അവസാനിപ്പിച്ചത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.