Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആശ്രാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രത്തോട് അവഗണന

അഷ്ടമുടിക്കായല്‍ തീരത്തെ കണ്ടല്‍കാടുകളും അതിനെ ചുറ്റിപറ്റി വ്യാപിച്ചു കിടക്കുന്ന ആവാസ വ്യവസ്ഥയുമാണ് സംരക്ഷിത പ്രദേശമായി 2019 ജൂണ്‍ അഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊല്ലം നഗരത്തിന്റെ ശ്വാസകോശം എന്നു വിശേഷിപ്പിക്കുന്ന കണ്ടല്‍ കാടുകള്‍ തീരസംരക്ഷണത്തിനു പ്രധാന പങ്കു വഹിക്കുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 28, 2021, 10:59 am IST
in Kollam

കൊല്ലം: പരിസ്ഥിതിസ്‌നേഹികളുടെ നിലയ്‌ക്കാത്ത പോരാട്ടത്തിനൊടുവില്‍ ആശ്രാമത്തെ അഞ്ചേക്കര്‍ പ്രദേശം ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇവയുടെ തുടര്‍നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു. നഗരസഭയും റവന്യൂവകുപ്പും തട്ടിക്കളിച്ച് കേന്ദ്രത്തിലെ മിയാവാക്കി വനം, ശലഭോദ്യാന പദ്ധതികള്‍ കടലാസില്‍ ഒതുക്കി.  

അഷ്ടമുടിക്കായല്‍ തീരത്തെ കണ്ടല്‍കാടുകളും അതിനെ ചുറ്റിപറ്റി വ്യാപിച്ചു കിടക്കുന്ന ആവാസ വ്യവസ്ഥയുമാണ് സംരക്ഷിത പ്രദേശമായി 2019 ജൂണ്‍ അഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊല്ലം നഗരത്തിന്റെ ശ്വാസകോശം എന്നു വിശേഷിപ്പിക്കുന്ന കണ്ടല്‍ കാടുകള്‍ തീരസംരക്ഷണത്തിനു പ്രധാന പങ്കു വഹിക്കുന്നു.  

സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് പദ്ധതിക്ക് അംഗീകാരം നല്‍കി 15 ലക്ഷം രൂപ കോര്‍പ്പറേഷന് കൈമാറിയിട്ട് മാസങ്ങളായിട്ടും ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന മട്ടിലാണ് റവന്യൂവകുപ്പും കോര്‍പ്പറേഷനും. ജോലികള്‍ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന് കരാര്‍ നല്‍കിയെങ്കിലും ഭൂമിയുടെ ഉടമസ്ഥതാവകാശം റവന്യൂവകുപ്പിന് ആയതിനാല്‍ അവരുടെ അനുമതി ഇല്ലാതെ ജോലികള്‍ ആരംഭിക്കാന്‍ കഴിയില്ല. 

ജൈവവൈവിധ്യ ബോര്‍ഡ് പൈത്യക കേന്ദ്രമായി പ്രഖ്യാപിച്ച ആശ്രാമത്തെ ഭൂമിയില്‍ 10 സെന്റ് സ്ഥലത്ത് ശലഭോദ്യാനം സ്ഥാപിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് റവന്യു വകുപ്പിന് കത്തു നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.  കോര്‍പ്പറേഷന്റെ അപേക്ഷയില്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ അഭിപ്രായത്തിനായി കത്തെഴുതി കാത്തിരിക്കുകയാണ് റവന്യൂ വകുപ്പ്. പ്രാദേശിക ആവാസ വ്യവസ്ഥയില്‍ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങളുടെയും മരങ്ങളുടെയും ശേഖരമാണ് മിയാവാക്കി വനം. 

ശലഭങ്ങളെ ആകര്‍ഷിക്കുന്ന ചെടികള്‍ വെച്ചുപിടിപ്പിക്കുക. തദ്ദേശിയമായ കൂടുതല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുക. നിലവിലുളള അപൂര്‍വ്വ മരങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പഠന സൗകര്യങ്ങള്‍ ഒരുക്കുക.

Tags: Biodiversity Heritage Centerകേരള സര്‍ക്കാര്‍kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.