Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല; ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തില്ല; മമതയുടേത് വ്യാജപ്രചരണം; വോട്ടിന് വേണ്ടിയുള്ള നുണ മിനിട്ടിനുള്ളില്‍ പൊളിച്ച് സഭ

മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണ മമത ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതോടെയാണ് മിനിട്ടുകള്‍ക്കുള്ളില്‍ സഭ പ്രസ്താവന പുറത്തിറക്കിയത്. മമതയുടെ നുണ പ്രചരണത്തിനെതിരെ സഭാ വക്താവും രംഗത്തെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 09:41 pm IST
in India

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന പുറത്തിറക്കി മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി. സംഘടനയുടെ എഫ്‌സിആര്‍ അക്കൗണ്ട് ആഭ്യന്തരമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്യുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടില്ല.  കേന്ദ്ര സര്‍ക്കാരിനെതിരെ മമത ബാനര്‍ജി നുണ പ്രചാരണമാണ് നടത്തുന്നതെന്നും  മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ എം പ്രേമ എംസി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണ മമത ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതോടെയാണ് മിനിട്ടുകള്‍ക്കുള്ളില്‍ സഭ പ്രസ്താവന പുറത്തിറക്കിയത്. മമതയുടെ നുണ പ്രചരണത്തിനെതിരെ സഭാ വക്താവും രംഗത്തെത്തിയിട്ടുണ്ട്.

ക്രിസ്ത്യന്‍ സഭാവോട്ടുകളില്‍ കണ്ണുനട്ടുള്ളതാണ് മമത ബാനര്‍ജിയുടെ പ്രസ്താവനയെന്ന് കരുതുന്നു. മമത ബാനര്‍ജിയുടെ പ്രസ്താവനയ്‌ക്ക് തൊട്ടുപിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വക്താവായ സുനിത കുമാര്‍ രംഗത്തെത്തി ‘എന്നാല്‍ അക്കൗണ്ട് മരവിപ്പിച്ചതായി അറിവില്ല. എനിക്ക് ഇതേക്കുറിച്ച് അറിയില്ല. കേന്ദ്രം ഇത്തരമൊരു കാര്യം അറിയിച്ചിട്ടില്ല. ഞങ്ങളുടെ ബാങ്കിടപാടുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്, എല്ലാം സുഗമമാണ്’.

കേന്ദ്ര സര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നായിരുന്നു മമതയുടെ ആരോപണം. 22000 രോഗികളും ജീവനക്കാരും ഉള്ള സംഘടനയിലെ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് നാളുകളില്‍ ഭക്ഷണവും മരുന്നും കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും മമത കുറ്റപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍ കണ്ണുനട്ടാണ് മമതയുടെ ഈ പ്രസ്താവനയെന്നാണ് കരുതുന്നു.

മുഖ്യമന്ത്രി മമത ബാനര്‍ജി ആക്ഷേപം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദമാണ് പുതുക്കി നല്‍കാത്തത്. മതിയായ രേഖകളില്ലാത്തതിനാല്‍ 25ന് അപേക്ഷ തള്ളിയെന്നും കേന്ദ്രം വ്യക്തമാക്കി.

Tags: narendramodiപ്രതിപക്ഷംmodi governmentമമതാ ബാനര്‍ജിMother Teresaകൊല്‍ക്കത്തജീവകാരുണ്യപ്രവര്‍ത്തനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.