Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ മാര്‍ക്ക് നല്‍കുന്നത് വാരിക്കോരി; ദല്‍ഹി സര്‍വ്വകലാശാലയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ബിരുദ പ്രവേശനത്തിന് പ്രത്യേക എന്‍ട്രന്‍സ്

മാര്‍ക്ക് ദാനം വഴി 100 ശതമാനവും മാര്‍ക്ക് നേടുന്ന കേരളം, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ കുട്ടികള്‍ ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലെ ഏറ്റവും മികച്ച കോളജുകളിലെ സീറ്റുകള്‍ മുഴുവന്‍ സ്വന്തമാക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇത്തരത്തില്‍ പ്രവേശന പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 23, 2021, 03:07 pm IST
in Kerala

ന്യൂദല്‍ഹി: മാര്‍ക്കുകള്‍ വാരിക്കോരി കൊടുത്ത് ഡിഗ്രി പ്രവേശനം അട്ടിമറിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഹയര്‍സെക്കന്‍ഡറി ബോര്‍ഡുകള്‍ക്കെതിരെ ദല്‍ഹി സര്‍വ്വകലാശാലയുടെ നിര്‍ണ്ണായക നടപടി. ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള കോളജുകളിലെ അഡ്മിഷന് അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രത്യേക എന്‍ട്രന്‍സ് പരീക്ഷ പ്രഖ്യാപിച്ചു. സര്‍വ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനമാണിതെന്ന് രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ(സിയുസിഇടി)യില്‍ നിന്നോ അല്ലെങ്കില്‍ ദല്‍ഹി സര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ(ഡിയുസിഇടി) വഴിയോ പ്രവേശനം നടത്താനാണ് തീരുമാനം.

മാര്‍ക്ക് ദാനം വഴി 100 ശതമാനവും മാര്‍ക്ക് നേടുന്ന കേരളം, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ കുട്ടികള്‍ ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലെ ഏറ്റവും മികച്ച കോളജുകളിലെ സീറ്റുകള്‍ മുഴുവന്‍ സ്വന്തമാക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇത്തരത്തില്‍ പ്രവേശന പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല അധികൃതര്‍ തീരുമാനിച്ചത്. ജെഎന്‍യുവില്‍ അടക്കം സമാന മാതൃകയില്‍ പ്രവേശന പരീക്ഷകള്‍ നിലവിലുണ്ട്. ഡിയുവിലെ അധ്യാപക സംഘടനകളും പ്രവേശന പരീക്ഷയ്‌ക്ക് അനുകൂല നിലപാടെടുത്തിരുന്നു.

ഇത്തവണ ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള കോളജുകളില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് കേരളത്തില്‍ നിന്നാണ്. 1,890 കുട്ടികളാണ് വിവിധ കോളജുകളില്‍ പ്രവേശനം നേടിയത്. പ്രവേശനം ലഭിച്ച മലയാളി വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്ക് 98.4 ശതമാനമാണ്. അതായത് ദല്‍ഹിയിലെ പ്രധാന കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഒരു സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭിക്കുന്ന സ്ഥിതി വിശേഷം സംജാതമായി. ഹിന്ദു കോളജ്, മിറാണ്ട ഹൗസ്, സാക്കില്‍ ഹുസൈന്‍ കോളജ്, രാംജാസ് കോളജ്, ഹന്‍സ് രാജ് കോളജ് എന്നിവിടങ്ങളിലെ മിക്ക ബിരുദ വിഷയങ്ങള്‍ക്കും ബഹുഭൂരിപക്ഷം സീറ്റുകളും മലയാളി വിദ്യാര്‍ഥികളാണ്. ഇതിനെതിരെ വലിയ പ്രതിഷേധവും പരാതിയുമാണ് ഉയര്‍ന്നത്.

Tags: examentrance examദല്‍ഹി യുണിവേഴ്‌സിറ്റിkeraladelhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.