കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍/അസിസ്റ്റന്റ് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം.11 മാസം ആണ് കാലാവധി. ഡിസംബര്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.എഐഐഎസ് ഡേറ്റാബേസ അഡ്മിനിസ്‌ട്രേറ്ററിന് എംസിഎ/ ബിടെക്ക്(സിഎസ്/ഐടി)യാണ് യോഗ്യത.2 വര്‍ഷപ്രവര്‍ത്തി പരിചയവും അഭികാമ്യം.ശമ്പളം: 33600
ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌ന് എംസിഎ/ബിടെക്ക്(സിഎസ്/ഐടി)മാണ് യോഗ്യത.ശമ്പളം 20900. വിവരങ്ങള്‍ക്ക്: www.nitc.ac.in
പ്രതികരിക്കാൻ ഇവിടെ എഴുതുക