Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Marukara
US

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ “സ്ത്രീ ശാക്തീകരണ ദിനം”- കെ.പി ശശികല ടീച്ചർ മുഖ്യ പ്രഭാഷക

കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിലവിൽ ഉള്ള ഹിന്ദു സഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് ജനുവരി 2021-ൽ രൂപം കൊണ്ട കെഎച്ച്എഫ്സി യുടെ എട്ടാമത് പ്രഭാഷണ പരിപാടിയാണ് "സ്ത്രീകളും സനാതന ധർമ്മവും".

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 02:40 pm IST
inUS

 ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ  ആഭിമുഖ്യത്തിൽ നടക്കുന്ന സ്ത്രീശാക്തീകരണ ദിനത്തിൽ മുഖ്യ അതിഥി ആയി ഹിന്ദു ഐക്യവേദി കേരള സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചർ. “സ്ത്രീകളും സനാതന ധർമ്മവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും, എല്ലാ വർഷവും ഡിസംബർ 26, കെ എച്ച് എഫ് സി – ഹിന്ദു സ്ത്രീ ശാക്തീകരണ ദിനം ആയി ആചരിയ്‌ക്കുന്നതിന്റെ ഉദ്ഘാടന കർമ്മവും അവർ നിർവ്വഹിയ്‌ക്കും.    

ഡിസംബർ 26 ഞായറാഴ്ച കനേഡിയൻ സമയം രാത്രി 08:30 (IST തിങ്കളാഴ്ച രാവിലെ 7 മണി) യ്‌ക്ക് നടക്കുന്ന പരിപാടിയിൽ  ഹിന്ദു സാംസ്കാരത്തെ ആസ്പദമാക്കിയുള്ള കുട്ടികളുടെ കലാവിരുന്നും,സുജാത ഗണേഷ് ആൻഡ് ടീം (എസ്.ജി എക്സ് പ്രെഷൻസ്,ടൊറന്റോ) യുടെ തിരുവാതിര കളി,  ഗായത്രിദേവി വിജയകുമാറിന്റെ  (നൂപുര സ്‌കൂൾ ഓഫ് മ്യുസിക്  & ഡാൻസ് ടൊറന്റോ) ശാസ്ത്രീയ സംഗീതം, ദീപ മേനോൻ, യോഗയും,ചികിത്സാ വശങ്ങളും എന്ന വിഷയത്തെ കുറിച്ചും പരിപാടികൾ അവതരിപ്പിയ്‌ക്കും.

കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിലവിൽ  ഉള്ള ഹിന്ദു സഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് ജനുവരി 2021-ൽ രൂപം കൊണ്ട കെഎച്ച്എഫ്സി യുടെ എട്ടാമത് പ്രഭാഷണ പരിപാടിയാണ്  “സ്ത്രീകളും സനാതന ധർമ്മവും”. സ്ത്രീ ശാക്തീകരണത്തിനും ഹിന്ദു ഉന്നമനത്തിനും ഏകീകരണത്തിനും ഹിന്ദു ആചാര, അനുഷ്ഠാനങ്ങൾ പാലിയ്‌ക്കപ്പെടേണ്ടുന്നതിൽ വനിതകൾ വഹിയ്‌ക്കുന്ന  പങ്കിനെ കുറിച്ചും ഈ പ്രഭാഷണ പരിപാടി ഊന്നൽ നൽകും.  

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിലവിൽ വന്ന പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തുന്ന വിർച്യുൽ   “സ്ത്രീ ശാക്തീകരണ ദിന ” ഉദ്ഘാടന,പ്രഭാഷണ പരിപാടിയിലേയ്‌ക്ക്  എലാ സജ്ജനങ്ങളെയും കെ എച്ഛ് എഫ് സി ഭാരവാഹികൾ സ്വാഗതം ചെയ്തു.

Tags: CanadaK.P Sasikala TeacherteacherKHFC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala

നിയമപരമായി ഇവിടുത്തെ സ്ത്രീകൾക്ക് ഒരു തുല്യത കുറവുമില്ല ; മലേഷ്യൻ പ്രധാനമന്ത്രി അതോർത്ത് ബേജാറാകണ്ട : പി കെ ശശികല ടീച്ചർ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.