Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താലൂക്ക് ഓഫീസ് തീപിടിത്തം: റെക്കോഡ് റൂമില്‍ നിന്ന് ലഭിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകള്‍; പുറമ്പോക്ക് ഭൂമി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭിച്ചു

ഇതിനിടെ തീ പിടിത്തത്തില്‍ നഷ്ടമായ ഭൂസംബന്ധമായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സര്‍വേ വിഭാഗത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്എംബി, അടങ്കല്‍, ബിടിആര്‍ തുടങ്ങിയ രേഖകളാണ് ലഭ്യമാക്കേണ്ടത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 23, 2021, 01:53 pm IST
in Kerala

വടകര: തീപ്പിടത്തില്‍ ചാമ്പലായ വടകര താലൂക്ക് ഓഫീസിലെ റെക്കോഡ് റൂമില്‍ നിന്നും ലഭിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകളും മുദ്രകളും. 1800 മുതല്‍ പഴക്കമുള്ള റവന്യു രേഖകളാണ് തീ ഏല്‍ക്കാത്ത നിലയില്‍ ലഭിച്ചത്. ഭൂമിയുടെ അടിസ്ഥാന രേഖകളായ സെറ്റില്‍മെന്റ് രജിസ്റ്ററുകളും ഇവയില്‍ ഉള്‍പ്പെടും. 1903ലെ രജിസ്റ്ററുകളാണ് ലഭ്യമായവ. ആദ്യ സര്‍വേ നടത്തിയശേഷമുള്ള അടിസ്ഥാനരേഖയാണിവ. പിന്നീട് റീസര്‍വേകള്‍ നടന്നിട്ടുണ്ടെങ്കിലും ഏറ്റവും ആദ്യത്തെ രേഖയെന്ന നിലയില്‍ ഏറെ സുപ്രധാനമാണിവ. പുറമ്പോക്ക് ഭൂമി സംബന്ധമായ കൃത്യമായ വിവരം ഇതില്‍നിന്ന് ലഭിച്ചേക്കും. പഴയ കുറുമ്പ്രനാട് താലൂക്കിലെ രേഖകളാണിത്. അതുകൊണ്ടുതന്നെ വടകര, കൊയിലാണ്ടി താലൂക്കുകളിലെ വിവരങ്ങള്‍ ഇതിലുണ്ടാകും. ഏതൊക്കെ വില്ലേജിലെ വിവരങ്ങള്‍ ഉണ്ടെന്നതും വ്യക്തമായിട്ടില്ല.

കത്തിനശിക്കാത്ത ഫയലുകള്‍ ഉള്‍പ്പെടെ തരംതിരിച്ചുള്ള പരിശോധന തുടരുകയാണ്. കേരളത്തിലെ വിശാലമായ റെക്കോഡ് റൂം വടകരയിലേതാണെന്ന് പറയപ്പെടുന്നു. ഇതിനിടെ തീ പിടിത്തത്തില്‍ നഷ്ടമായ  ഭൂസംബന്ധമായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സര്‍വേ വിഭാഗത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്എംബി, അടങ്കല്‍, ബിടിആര്‍ തുടങ്ങിയ രേഖകളാണ് ലഭ്യമാക്കേണ്ടത്.  

പഴയ കുറുമ്പ്രനാട് താലൂക്കിലെ റവന്യു രേഖകള്‍, മദ്രാസ് ഗവണ്‍മെന്റിന്റെ കാലത്തുണ്ടായ സീലുകള്‍, മുദ്രകള്‍, നാദാപുരം കോടതിയുമായി ബന്ധപ്പെട്ട രേഖകള്‍, ഇന്ന് റവന്യുവകുപ്പുമായി ബന്ധമില്ലാത്ത വിവാഹ രജിസ്ട്രേഷന്‍, ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വസൂരി വാക്‌സിന്‍ രജിസ്റ്റര്‍  തുടങ്ങിയ രേഖകളും മൂന്ന് വാളുകളും നശിക്കാതെ ലഭിച്ചവയിലുണ്ട്. സ്ഥലം വിട്ടുനല്കിയത് കടത്തനാട് രാജാവ് ആയതിനാല്‍ ഇത് രാജകുടുംബവുമായി ബന്ധമുള്ളതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. ലഭിച്ച ചരിത്ര രേഖകള്‍ പുതിയ ഓഫീസ് ഒരുങ്ങുമ്പോള്‍ അതിന് അനുബന്ധമായി ഒരുക്കുന്ന മ്യൂസിയത്തില്‍ സംരക്ഷിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags: കേരള സര്‍ക്കാര്‍kozhikodefireVadakara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Kerala

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.