Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു; കാനനപാത തുറക്കാന്‍ നടപടിയായി; സമരം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്

. മണ്ഡലപൂജ കഴിഞ്ഞ് ജനുവരി ഒന്നു മുതല്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പരമ്പരാഗത കാനനപാത തുടര്‍ന്ന് കൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

എസ്. രാജന്‍ by എസ്. രാജന്‍
Dec 22, 2021, 08:25 am IST
in Kerala

എരുമേലി: എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാന്‍ നടപടിയായി. കഴിഞ്ഞ രണ്ടു വര്‍ഷം അടച്ചിട്ട എരുമേലി മുതല്‍ പമ്പ വരെയുള്ള പരമ്പരാഗത കാനന പാതയാണ് തുറക്കാന്‍ തീരുമാനമായിരിക്കുന്നത്. എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് 16ന് വിശ്വഹിന്ദുപരിഷത്ത്,  ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പസേവാ സമാജം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നൂറുകണക്കിന് അയ്യപ്പ വിശ്വാസികള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച്  നടത്തിയിരുന്നു.  

പരമ്പരാഗത കാനനപാതയിലെ പ്രധാനപ്പെട്ട താവളങ്ങളായ  കോയിക്കക്കാവ്, കാളകെട്ടി,  ഇഞ്ചിപ്പാറക്കോട്ട,  മുക്കുഴി, പുതുശ്ശേരിമല, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, ഞൊണങ്ങാര്‍ പാലം വരെയുള്ള ഭാഗങ്ങളാണ് വഴി വെട്ടിത്തെളിക്കുന്നത്. കാനനപാത തെളിയിക്കുന്നതിനായി ഇഡിസിയെയും അതാത് ഭാഗങ്ങളില്‍ കച്ചവടം ചെയ്യുന്നവരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പരമ്പരാഗത കാനനപാത  തെളിക്കുന്നത് എളുപ്പമല്ലെന്നും, കൂടുതല്‍ സുരക്ഷയൊരുക്കിവേണം തുറക്കേണ്ടതെന്നും എരുമേലി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജയകുമാര്‍ പറഞ്ഞു.

കാനനപാതയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ഒരുക്കിയിട്ടുള്ള ഓക്സിജന്‍ പാര്‍ലര്‍, കുടിവെള്ളം, അന്നദാനം, ക്ലിനിക്കുകള്‍, വെളിച്ചം എന്നിവയടക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുതല്‍  കോയിക്കക്കാവ് മുതല്‍ ഞൊണങ്ങാര്‍ പാലം വരെയുള്ള 30 കിലോമീറ്ററോളം വരുന്ന പാത വെട്ടിത്തെളിക്കാന്‍ തുടങ്ങും. മണ്ഡലപൂജ കഴിഞ്ഞ്  ജനുവരി ഒന്നു മുതല്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പരമ്പരാഗത കാനനപാത തുടര്‍ന്ന് കൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

Tags: കലാപംശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.