Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയം മണത്ത് ഓസീസ്

ക്യാപ്റ്റന്‍ ജോ റൂട്ട് അടക്കം നാലു മുന്‍നിര ബാറ്റസ്മാന്മാര്‍ പുറത്തായി കഴിഞ്ഞു. ഒരു റണ്‍സുമായി ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് ക്രീസിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 10:08 pm IST
in Cricket

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റില്‍ ഇംഗ്ലണ്ട് പരാജയവഴിയില്‍. 468 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക്് ബാറ്റുപിടിക്കുന്ന ഇംഗ്ലണ്ട്് പകലും രാത്രിയുമായി നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 82 റണ്‍സെന്ന ദുരവസ്ഥയിലാണ്. അവസാന ദിവസത്തെ കളിശേഷിക്കെ അവര്‍ക്ക് ജയിക്കാന്‍ ഇനി 386 റണ്‍സ്് വേണം. അതേസമയം, ആറു വിക്കറ്റുകള്‍ പിഴുതെടുത്താല്‍ ഓസ്‌ട്രേലിയയ്‌ക്ക് വിജയം സ്വന്തമാക്കാം.  

ക്യാപ്റ്റന്‍ ജോ റൂട്ട് അടക്കം നാലു മുന്‍നിര ബാറ്റസ്മാന്മാര്‍ പുറത്തായി കഴിഞ്ഞു. ഒരു റണ്‍സുമായി ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് ക്രീസിലുണ്ട്.  

ഒന്നാം ഇന്നിങ്‌സില്‍ 237 റണ്‍സ് ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 230 റണ്‍സ് നേടി  ഡിക്ലയര്‍ ചെയ്തതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 468 റണ്‍സായത്.  

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ തുടക്കം മോശമായി. നാലു റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ഹസീബ് ഹമീദ് പുറത്തായി. റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ ക്യാരി ഹമീദിനെ ക്യാച്ച് ചെയ്തു. ഹമീദ് സംപൂജ്യനായി കളം വിട്ടു. വണ്‍ ഡൗണായി ക്രീസിലെത്തിയ ഡേവിഡ് മലാനും പിടിച്ചുനില്‍ക്കാനായില്ല. നെസറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 52 പന്തില്‍ നാലു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ മലാന്‍ 20 റണ്‍സ് കുറിച്ചു. മലാന് പിറകെ ഓപ്പണര്‍ റോറി ബേണ്‍സും ബാറ്റ് താഴ്‌ത്തി. റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ സ്മിത്ത് ബേണ്‍സിനെ പിടികൂടി. ബേണ്‍സ് 95 പന്തില്‍ 34 റണ്‍സ് എടുത്തു. അഞ്ചു ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്‌സ്.

നാലാം ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് റൂട്ട് പുറത്തായത്. 67 പന്ത് നേരിട്ട റൂട്ട്  24 റണ്‍സ് എടുത്തു.

നേരത്തെ ഒന്നിന് 45 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന് 230 റണ്‍സ്് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഓപ്പണര്‍ മാര്‍നസ് ലാബുഷെയ്‌നും ട്രാവിഡ് ഹെഡും അര്‍ധ സെഞ്ച്വറി നേടി. ലാബുഷെയ്ന്‍ 96 പന്തില്‍ ആറു ബൗണ്ടറികളോടെ 51 റണ്‍സ് എടുത്തു. അടിച്ചുതകര്‍ത്ത ഹെഡ് 54 പന്തില്‍ 51 റണ്‍സ് നേടി . ഏഴു പന്ത് അതിര്‍ത്തികടത്തിവിട്ടു.  

കാമറൂണ്‍ ഗ്രീന്‍ 33 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 43 പന്തിലാണ് 33 റണ്‍സ് നേടിയത്.

ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍, ജോ റൂട്ട്, ഡേവിഡ് മലാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴത്തി.

സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 473 ഡിക്ലയേര്‍ഡ്, രണ്ടാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 230 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 236, രണ്ടാം ഇന്നിങ്‌സ് നാലിന് 82.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.