കേരളത്തിലെ ഇനിപറയുന്ന സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ അതത് സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ലഭിക്കും.
- രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, പൂജപ്പുര, തിരുവനന്തപുരം. വെബ്സൈറ്റ്: www.rgcb.res.in. തസ്തികകള്‍: സയന്റിസ്റ്റ് ഗ്രേഡ്, ഒഴിവ്-1, ടെക്നിക്കല്‍ ഓഫീസര്‍-1, ടെക്നിക്കല്‍ അസിസ്റ്റന്റ്-1. അപേക്ഷകള്‍ ജനുവരി 10 വരെ സ്വീകരിക്കും. (ഫോണ്‍: 0471-2529400).
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോട്, വെബ്സൈറ്റ്:www.iimk.ac.in. തസ്തികകള്‍: ചീഫ് മാനേജര്‍ (എച്ച്ആര്‍), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ എക്സിക്യൂട്ടീവ്, പ്രോജക്ട് മാനേജര്‍, ഹെഡ്- സ്റ്റുഡന്റ്സ് അഫയേഴ്സ്, കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
- കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. വെബ്സൈറ്റ്: www.kannurairport.aero/careers . തസ്തികകള്‍: സീനിയര്‍ മാനേജര്‍-കൊമേഴ്സ്യല്‍ മാനേജര്‍, റൂട്ട് ഡവലപ്മെന്റ് മാനേജര്‍- ഏവിയേഷന്‍ സെക്യൂരിറ്റി, ഡെപ്യൂട്ടി മാനേജര്‍- കൊമേഴ്സ്യല്‍, ജൂനിയര്‍ മാനേജര്‍- എയര്‍സൈഡ് ഓപ്പറേഷന്‍സ്. ഓണ്‍ലൈന്‍ അപേക്ഷ ജനുവരി നാലിനകം.
- കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സസ് ആന്റ് ആര്‍ട്സ്, കോട്ടയം, വെബ്സൈറ്റ്:www.krnnivsa.com. തസ്തികള്‍- ഡീന്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍ (സിനിമോട്ടോഗ്രാഫി-1, എഡിറ്റിംഗ്-1, സ്ക്രിപ്റ്റ് റൈറ്റിംഗ് ആന്റ് ഡയറക്ഷന്‍-1) അസോസിയേറ്റ് പ്രൊഫസര്‍ (എഡിറ്റിംഗ്-1, ഓഡിയോഗ്രാഫി-1, സ്ക്രിപ്റ്റ് റൈറ്റിംഗ് ആന്റ് ഡയറക്ഷന്‍-1), പ്രൊഫസര്‍ (ഓഡിയോഗ്രാഫി-1), ഡമോണ്‍സ്ട്രേറ്റര്‍ (എഡിറ്റിംഗ്-2, സ്ക്രിപ്റ്റ് റൈറ്റിംഗ് ആന്റ് ഡയറക്ഷന്‍-1). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.
- കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, തിരുവനന്തപുരം. വെബ്സൈറ്റ്: https://ksitil.kerala.gov.in. തസ്തികകള്‍: പ്രോജക്ട് എന്‍ജിനീയര്‍ (എംഇവൈ)-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (പ്രോജക്ട്-സിവില്‍-1) എംഇപി-2. അപേക്ഷ ജനുവരി 5 നകം സമര്‍പ്പിക്കണം.
- ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കൊല്ലം, വിവിധ അക്കാഡമിക് തസ്തികകളിലേക്ക് അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 30 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: