Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍, ഫയര്‍മാന്‍; ഒഴിവുകള്‍ 27, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 15 നകം

ഫയര്‍മാന്‍ തസ്തികക്ക് പത്താം ക്ലാസ് പാസായിരിക്കണം. ഫയര്‍മാന്‍ ട്രേഡില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉയരം 165 സെ.മീറ്ററും നെഞ്ചളവ് 79-84 സെ.മീറ്ററും ഉണ്ടാകണം. നല്ല കാഴ്ചശക്തിയുള്ളവരാകണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 11:41 am IST
in Career

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഹൈദ്രാബാദിലെ സെക്യൂരിറ്റി പ്രിന്റിംഗ് ്രപസ്സിലേക്ക് ജൂനിയര്‍ ടെക്‌നീഷ്യന്‍ (പ്രിന്റിംഗ്) (ഒഴിവുകള്‍ 25), ഫയര്‍മാന്‍ (ആര്‍എ (2) തസ്തികയില്‍ റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. ശമ്പള നിരക്ക് 18780-67390 രൂപ. (പരസ്യ നമ്പര്‍ SPP/HR/Recruitment/2021-22/).

യോഗ്യത: ജൂനിയര്‍ ടെക്‌നീഷ്യന്‍ തസ്തികക്ക് പ്രിന്റിംഗ് ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. ഓഫ്‌സെറ്റ് പ്രിന്റിംഗ്/പ്ലേറ്റ് മേക്കിംഗ്/ഇലക്‌ട്രോപ്ലേറ്റിംഗ് ട്രേഡുകാരെയും പരിഗണിക്കും.

ഫയര്‍മാന്‍ തസ്തികക്ക് പത്താം ക്ലാസ് പാസായിരിക്കണം. ഫയര്‍മാന്‍ ട്രേഡില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉയരം 165 സെ.മീറ്ററും നെഞ്ചളവ് 79-84 സെ.മീറ്ററും ഉണ്ടാകണം. നല്ല കാഴ്ചശക്തിയുള്ളവരാകണം.

പ്രായപരിധി 18-25 വയസ്. 1996 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://spphyderabad.spmcil.com- ല്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 15 നകം സമര്‍പ്പിക്കാം. അപേക്ഷ/പരീക്ഷാ ഫീസ് 600 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല.

ഫെബ്രുവരി/മാര്‍ച്ച് മാസത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. ഹൈദ്രാബാദ്, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത പരീക്ഷാ കേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: vacancyPrinting Press
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് വൻ അവസരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5000 ത്തിലേറെ ഒഴിവുകൾ

Kerala

പത്താംക്ലാസ് യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ആയിരക്കണക്കിന് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, വിജ്ഞാപനം പുറത്തിറക്കി

Career

ഒഴിവ്, പരിശീലനം, അപേക്ഷ, പരീക്ഷാ ഫലം

Career

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍, നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

Career

തൊഴിൽ, ഒഴിവ്, പ്രവേശനം, അപേക്ഷ: സി-ആപ്റ്റ് കോഴ്സുകൾ നടത്തുന്നതിന് ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.