തിരുവനന്തപുരം: യുണിവേഴ്സിറ്റി വിസി നിയമന വിഷയത്തില്‍ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ശക്തമാക്കി യുവമോര്‍ച്ച. മന്ത്രി ആര് ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം നടത്തി.

മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിയുടെ വസതിക്ക് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് ഇരച്ചു കയറിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: