Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മുടെ ഭാവി നമ്മുടെ കൈകളില്‍

മണ്ഡലം മനോഭിരാമം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 13, 2021, 10:50 pm IST
in Samskriti

ഡോ. സുകുമാര്‍, കാനഡ

സനാതന ധര്‍മ്മത്തിലെപ്രധാന തത്വങ്ങളിലൊന്നാണ് കര്‍മ്മഫലസിദ്ധാന്തം. നാം ചെയ്യുന്ന എല്ലാ ചെയ്തികള്‍ക്കും ഫലമുണ്ടാവുമെന്നുംഅത് അനുഭവിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരുമാണ് എന്നതിരിച്ചറിവാണത്. ഇതിന്റെ പ്രത്യാശയെന്തെന്നാല്‍ നമ്മുടെ ഭാവിയിലെ അനുഭവങ്ങള്‍ നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കനുസരിച്ചായതിനാല്‍ ഉചിത കര്‍മ്മങ്ങള്‍ ചെയ്യാന്‍ നമ്മെയത്പ്രചോദിപ്പിക്കുന്നു എന്നതാണ്.  

മുമ്പ് ചെയ്ത കര്‍മ്മങ്ങളുടെ ഫലമായാണ് ഇപ്പോഴത്തെ അനുഭവസാദ്ധ്യതകള്‍ നമുക്ക് മുന്നില്‍അനാവൃതമാവുന്നത്. ഇതില്‍ മുജ്ജന്മ കര്‍മ്മത്തിന്റെ സ്വാധീനവും ഉണ്ടാവാം. കര്‍മ്മഫലതത്വത്തിന്റെ കൂടെ പുനര്‍ജന്മസിദ്ധാന്തവും സനാതനധര്‍മ്മത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കര്‍മ്മഫലം ജന്മജന്മാന്തരങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഒരു പ്രതിഭാസമത്രേ. തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കാനുതകുന്ന ചുറ്റുപാടുകളില്‍ പരിമിതമായ സ്വാതന്ത്ര്യത്തോടെ ജീവന്‍ അവതരിക്കുന്നു. ഇവിടെ മനുഷ്യജീവനെപ്പറ്റിയാണ് പരാമര്‍ശമെങ്കിലും മറ്റുജീവികളുടെ ജന്മം ഉരുവാകുന്നതും ഇതുപോലെയാണ്.  

കര്‍മ്മസിദ്ധാന്തമനുസരിച്ച ്‌സഞ്ചിതം, പ്രാരബ്ധം, ആഗാമി എന്നിങ്ങനെ മൂന്നുതരംകര്‍മ്മങ്ങളാണ്ഒരുവനുള്ളത്. സഞ്ചിതകര്‍മ്മങ്ങള്‍ ഭൂതകാലത്ത്, അതായത് ഈനിമിഷത്തിനുമുന്‍പ്വരെയുണ്ടായകര്‍മ്മങ്ങളുടെ ഫലം സഞ്ചയിച്ചു വച്ച ഒരു നിലവറയാണ്.  

പ്രാരബ്ധകര്‍മ്മങ്ങള്‍ ഇപ്പോള്‍ നമുക്ക് അനുഭവിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്നതും പലപ്പോഴും്ഒഴിച്ചുകൂടാന്‍വയ്യാത്തതുമായ കര്‍മ്മഫലങ്ങളാണ്. അത്തരം ഫലങ്ങള്‍ അനുഭവിച്ചേതീരൂ എങ്കിലും മനുഷ്യന് ആ ഫലങ്ങള്‍ അവനെയെങ്ങനെ ബാധിക്കും എന്നത് അവന്റെ തയ്യാറെടുപ്പിനെആശ്രയിച്ചിരിക്കും. ആത്മീയാന്വേഷണപദ്ധതി കൊണ്ട ്‌ലഭിക്കുന്നഏറ്റവും വലിയ ഗുണം പ്രാരബ്ധകര്‍മ്മങ്ങളെ നേരിടാന്‍ ഒരുവനില്‍ ഉരുത്തിരിയുന്ന തയ്യാറെടുപ്പ് തന്നെയാണ്. മണ്ഡലവ്രതകാലത്ത്‌ലഭിക്കുന്ന ശീലങ്ങള്‍അത്തരമൊരുതയ്യാറെടുപ്പാണ്.

ആഗാമികര്‍മ്മങ്ങള്‍, ഈജന്മത്തില്‍ നാം ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം വരും ജന്മങ്ങളിലേയ്‌ക്ക്കടന്നുപോകുന്നവയാണ്. ഈ ജന്മത്തിലെ കര്‍മ്മഫലങ്ങള്‍ മിക്കവാറും ഈ ജന്മത്തില്‍ത്തന്നെഅനുഭവിച്ചുതീര്‍ക്കുന്നുവെങ്കിലും ചില കര്‍മ്മഫലങ്ങള്‍ അനുഭവിക്കാനുള്ള സമയമോ അവസരമോ ഈ ജന്മത്തില്‍ നമുക്ക് ഉണ്ടാവണമെന്നില്ല. അങ്ങനെ ബാക്കിവരുന്നവയാണ് വരുംജന്മങ്ങളിലേക്ക് മാറ്റിവയ്‌ക്കപ്പെടുന്നത്. വരും ജന്മങ്ങളെയെല്ലാം സത്കര്‍മ്മഫലങ്ങള്‍കൊണ്ട് സമ്പന്നമാക്കുക എന്നത് ഈ ജന്മത്തിലെ മനുഷ്യധര്‍മ്മമത്രേ.

നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡലവ്രതം പ്രാരബ്ധകര്‍മ്മങ്ങളുടെ ദൂഷ്യഫലങ്ങളെ ഇല്ലാതാക്കുന്നു എന്നത് അനേകം അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല മണ്ഡലകാലം സദ്കര്‍മ്മങ്ങള്‍ ആര്‍ജിച്ച് ആഗാമികര്‍മ്മത്തെ സമ്പുഷ്ടമാക്കാനുള്ള അവസരവുമാണ്.  

ജീവാത്മാവിന്റെ മൗലികമായഭാവം പരമാത്മാവു തന്നെയാണ്. വൃഷ്ടിയും സമഷ്ടിയും ഒന്നാണ്. അയ്യപ്പഭക്തനും സ്വാമിഅയ്യപ്പനും ഒന്നാണ്.’തത്ത്വമസി’; ‘നീഅതാകുന്നു’. ജീവാത്മാവ് ഈ തത്ത്വത്തെ സാക്ഷാത്ക്കരിക്കുന്ന നിമിഷം വരെ മാത്രമേ ജീവന് കര്‍മ്മഫലങ്ങളുടെ വരുതിയില്‍ കഴിയേണ്ടിവരികയുള്ളു.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.