തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ഓഫീസറായ യുവാവിനെ കാണാനില്ലെന്ന് പരാതി. ഋതുഗാമി സത്യാനന്ദന് എന്ന മുപ്പത്തിരണ്ടുകാരനെയാണ് ഇന്നലെ മുതല്‍ കാണാതായത്. നാലാഞ്ചിറയ്ക്കു സമീപം യുവാവിന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടണം 9496466937,8136975367, 9746130089
പ്രതികരിക്കാൻ ഇവിടെ എഴുതുക: