പാലക്കാട്: സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മകളെ പീഡിപ്പിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മകളെ പീഡിപ്പിക്കുകയായിരുന്നു.
പാലക്കാട് വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ സ്വദേശിയാണ് കേസില്‍ അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുന്നംകുളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇയാളെ പോലീസ് പി്ടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: