Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോകുലം സെമിയില്‍

കളി തുടങ്ങി പതിനഞ്ച് മിനിറ്റായപ്പോഴേക്കും രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ തിരിച്ചുവരവ്. തന്‍മയും ഡേവിസുമാണ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഗോകുലം റൊണാള്‍ഡ് സിങ്ങിലൂടെയും നായകന്‍ ജിതിനിലൂടെയും സമനില പിടിച്ചു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വിജയ ഗോള്‍ വിട്ടുനിന്നതോടെ കളി അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തും വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്കും നീങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 10:42 pm IST
inFootball

 കൊല്‍ക്കത്ത: ഗോകുലം കേരള എഫ്‌സി ഐഎഫ്എ ഷീല്‍ഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പ്രവേശിച്ചു.   ക്വാര്‍ട്ടര്‍ ഫനലില്‍ യുണൈറ്റഡ് സ്‌പോര്‍ട്‌സിനെ കീഴടക്കിയാണ് ഗോകുലത്തിന്റെ മുന്നേറ്റം. ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം.  

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ട് ഗോളടിച്ച് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഗോകുലത്തിനു വേണ്ടി റഹീം, ബൗബ, ഉവൈസ്, ജാസിം, ഗിഫ്റ്റി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ സൗരവും, താഹിര്‍ സമാനും പെനാല്‍റ്റി നഷ്ടപ്പെടുത്തി. യുണൈറ്റഡ് എഫ്‌സിയുടെ രണ്ട് കിക്കുകള്‍ ഗോകുലം ഗോളി രക്ഷിത് ദാഗര്‍ രക്ഷപ്പെടുത്തി.

കളി തുടങ്ങി പതിനഞ്ച് മിനിറ്റായപ്പോഴേക്കും രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ തിരിച്ചുവരവ്. തന്‍മയും ഡേവിസുമാണ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.  എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഗോകുലം റൊണാള്‍ഡ് സിങ്ങിലൂടെയും നായകന്‍ ജിതിനിലൂടെയും സമനില പിടിച്ചു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വിജയ ഗോള്‍ വിട്ടുനിന്നതോടെ കളി അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തും വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്കും നീങ്ങി.ഞായറാഴ്ച നടക്കുന്ന സെമിഫൈനലില്‍ റിയല്‍ കശ്മീരാണ് ഗോകുലം കേരള എഫ്‌സിയുടെ എതിരാളികള്‍.

Tags: footballGokulam FCകൊല്‍ക്കത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മദ്രസ പണിയാൻ പാകിസ്ഥാനിൽ 100 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്തു

തിരുനാവായ മഹാമാഘ മഹോത്സവം ജനുവരി 15 മുതൽ മാർച്ച് 6 വരെ ; പ്രതീക്ഷിക്കുന്നത് അരക്കോടി ഭക്തരെ ; 10 ഓളം സ്പെഷ്യൽ ട്രെയിനുകൾ

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

ഇന്ത്യയിൽ ചരിത്രം കുറിച്ച യുപിഐ ഇനി 10 രാജ്യങ്ങളിൽ ഉപയോഗിക്കാം; ഉസ്ബെക്കിസ്ഥാനുമായും ഇന്ത്യ കരാറിലേർപ്പെട്ടു

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി , മൃതദേഹങ്ങള്‍ വേഗത്തിൽ നാട്ടിലെത്തിക്കും

അറിവിന്റെ തിരുവുടല്‍

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.