Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ശാസ്ത്രവിഷയങ്ങളില്‍ ജോയിന്റ് സിഎസ്‌ഐആര്‍- യുജിസി നെറ്റ് ജനുവരി 29, ഫെബ്രുവരി 5, 6 തീയതികളില്‍; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ

രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് 12 മണിവരെയും ഉച്ചയ്‌ക്കുശേഷം 3 മുതല്‍ 6 മണിവരെയും രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക. ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 'ജെആര്‍എഫ്, നെറ്റ്, 'എല്‍എസ് നെറ്റ്' എന്നിങ്ങനെ രണ്ട് മെരിറ്റ് ലിസ്റ്റുകള്‍ പ്രത്യേകം തയ്യാറാക്കും.

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Dec 7, 2021, 11:24 am IST
in Education

ടെസ്റ്റ് കെമിക്കല്‍ സയന്‍സ്, എര്‍ത്ത് അറ്റ്‌മോസ്‌ഫെറിക്, ഓഷ്യന്‍ ആന്റ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളില്‍  

ശാസ്ത്രവിഷയങ്ങളില്‍ ജോയിന്റ് സിഎസ്‌ഐആര്‍- യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജനുവരി 29, ഫെബ്രുവരി 5, 6 തീയതികളില്‍ നടത്തും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍/അപേക്ഷ ജനുവരി രണ്ടിനകം സമര്‍പ്പിക്കണം.  https://csirnet.nta.nic.in- ല്‍ ഇതിനുള്ള സൗകര്യമുണ്ട്. 

പരീക്ഷാ ഫീസ് ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 1000 രൂപയും ഒബിസി-എന്‍സിഎല്‍ വിഭാഗങ്ങള്‍ക്ക് 500 രൂപയും എസ്‌സി/എസ്ടി, തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 250 രൂപ വീതവുമാണ്. ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. നെറ്റ് വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്.

സിഎസ്‌ഐആര്‍- യുജിസി നെറ്റില്‍ യോഗ്യത നേടുന്നവര്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ പിഎച്ച്ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിനും ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിനും അര്‍ഹതയുണ്ടായിരിക്കും.

യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ എംഎസ്‌സി/ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ്/നാലുവര്‍ഷത്തെ ബിഎസ്/ബിഇ/ബിടെക്/ബി ഫാര്‍മ/എംബിബിഎസ് ബിരുദം 55% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/തേര്‍ഡ് ജന്‍ഡര്‍/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതിയാകും. എംഎസ്‌സി കോഴ്‌സില്‍ എന്റോള്‍ ചെയ്തിട്ടുള്ളവര്‍ക്കും ‘റിസല്‍ട്ട് അവൈറ്റഡ്’ കാറ്റഗറിയില്‍ അപേക്ഷിക്കാം.

ബിഇ/ബിഎഡ്/ബിടെക്/ബി ഫാര്‍മ/എംബിബിഎസ് അവസാനവര്‍ഷക്കാര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും ജെആര്‍എഫിന് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ലക്ചര്‍ഷിപ്പ്/അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷക്ക് പരിഗണിക്കില്ല. ജെആര്‍എഫിന് പ്രായപരിധി 28 വയസാണ്. ലക്ചര്‍ഷിപ്പിന് പ്രായപരിധിയില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

പരീക്ഷ: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്‌ഫെറിക്, ഓഷ്യന്‍ ആന്റ് പ്ലാനിറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളിലാണ്. ടെസ്റ്റില്‍ മൂന്ന് ഭാഗങ്ങളുണ്ട്. എല്ലാ ഭാഗങ്ങളിലും ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളാണുണ്ടാവുക. ടെസ്റ്റ് സിലബസും പരീക്ഷാഘടനയും  www.csirhrdg.res.in- ല്‍ ലഭ്യമാണ്.

രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് 12 മണിവരെയും ഉച്ചയ്‌ക്കുശേഷം 3 മുതല്‍ 6 മണിവരെയും രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാ കേന്ദ്രങ്ങളാണ്.  

ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ‘ജെആര്‍എഫ്, നെറ്റ്, ‘എല്‍എസ് നെറ്റ്’ എന്നിങ്ങനെ രണ്ട് മെരിറ്റ് ലിസ്റ്റുകള്‍ പ്രത്യേകം തയ്യാറാക്കും. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

Tags: educationയുജിസികേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.