Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീര്‍ത്ഥാടനത്തിനെത്തി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കുടുങ്ങി; ജനിച്ച കുട്ടികള്‍ക്ക് ബോര്‍ഡര്‍ എന്നും ഭാരത് എന്നും പേരുകള്‍ നല്‍കി മാതാപിതാക്കള്‍

തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ എത്തിയ ഇവര്‍ക്ക് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 12:15 pm IST
in India

ന്യൂദല്‍ഹി: ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് നമ്മളില്‍ പലരും ചോദിക്കാറുണ്ട്.എന്നാല്‍ പേരിലും  കാര്യമുണ്ട്.കഴിഞ്ഞ ദിവസം ഇന്ത്യ പാക്കിസഥാന്‍ ബോര്‍ഡറില്‍ അവശ്യരേഖകള്‍ കൈയില്‍ ഇല്ലാത്തതിന്റെ പേരില്‍ കുടുങ്ങി പോയ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തി. ബോര്‍ഡറില്‍ ജനച്ച കുഞ്ഞിന് അച്ഛനും അമ്മയും ‘ബോര്‍ഡര്‍’ എന്നാണ് പേര് നല്‍കീയിരിക്കുന്നത്. പഞ്ചാബ് പ്രവശ്യിലെ രാജന്‍പൂര്‍ ജില്ലയില്‍ നിന്നുളള നിബുഭായ് ബലംറാം ദമ്പതികള്‍ കഴിഞ്ഞ 70 ദിവസമായി ബോര്‍ഡറിലാണ് താമസം. അവരോടൊപ്പം 97 പേരും ഉണ്ട്. അതില്‍ 47 പേര്‍ കുട്ടികള്‍ ആണ്. ഒരു വയസില്‍ താഴെയുളള ആറ് കുട്ടികള്‍ ഇന്ത്യയിലാണ് ജനിച്ചത്. ഡിസംബര്‍ രണ്ടിനാണ് കുഞ്ഞ് ജനിച്ചത്. പഞ്ചാബില്‍ നിന്നുളള സ്ത്രീകളും, പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരും അമ്മക്കും കുഞ്ഞിനും വേണ്ട പരിചരണം നല്‍കി. തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ എത്തിയ ഇവര്‍ക്ക് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചില്ല.

മറ്റൊരു പേരിന്റെ കഥയില്‍ ഒരു സ്ത്രീ ഷാര്‍ലറ്റ് വെബ് എന്ന കുട്ടികളുടെ നോവലിലെ കഥാപാത്രങ്ങളുടെ പേരാണ്  കുട്ടികള്‍ക്ക് നല്‍കിത് എന്നാല്‍ അതില്‍ ഒന്ന് ഒരു പന്നിയുടെ പേരാണ്. ഒലിവര്‍ ലീ എന്ന് ആദ്യത്തെക്കുട്ടിക്കും, രണ്ടാമത്തെ കുട്ടിക്ക് വില്‍ബര്‍ ഫ്ളിക്സ് എന്നും പേരിട്ടു. വില്‍ബര്‍ ഫ്ളിക്സ് എന്നത് നോവലില്‍ പന്നിയുടെ പേരാണ്. മറ്റൊരു പാക്കിസ്ഥാനി കുടുംബം, കുഞ്ഞ്  ജനച്ചത് ഇന്ത്യയില്‍ ആയതിനാല്‍ ‘ഭാരത്’ എന്ന് പേര് നല്‍കി. എന്നാല്‍ പ്രസവത്തിന് ശേഷം ഇവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാന്‍ സാധിച്ചില്ല. ഇങ്ങനെ പല പേരുകളും അപ്രതീക്ഷിതമായി കുട്ടികള്‍ക്ക് നല്‍കുന്ന മാതാപിതാക്കള്‍ ഉണ്ട്.

Tags: babyഅതിര്‍ത്തിപേര്അട്ടാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

India

‘കുഞ്ഞ് മൂന്നാം മാസം ഇഴയും എട്ടാം മാസം നടക്കും!’ : വ്യാജ പരസ്യത്തിന് റൈസിംഗ് സൂപ്പര്‍സ്റ്റാര്‍സിന് 8 ലക്ഷം രൂപ പിഴ

Kerala

മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം

Thiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കുഞ്ഞ് മരിച്ച സംഭവം : പ്രതിഷേധത്തിന് പിന്നാലെ ഡോ ബിന്ദു സുന്ദറിന് സസ്പന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.