Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദിയും മന്‍മോഹന്‍സിങ്ങും തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടുപേരേയുമറിയുന്ന കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു

ഊര്‍ജ്ജസ്വലനും കൃത്യമായി ലക്ഷ്യം കൈവരിക്കുകയും ചെയ്യുന്ന നേതാവാണ് നരേന്ദ്രമോദിയെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി നരേന്ദ്രമോദിയെ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ആജ് തക്ക് ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 04:26 pm IST
in India

ന്യൂദല്‍ഹി: ഊര്‍ജ്ജസ്വലനും കൃത്യമായി ലക്ഷ്യം കൈവരിക്കുകയും ചെയ്യുന്ന നേതാവാണ് നരേന്ദ്രമോദിയെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി നരേന്ദ്രമോദിയെ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ആജ് തക്ക് ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘നരേന്ദ്രമോദിയെയും മന്‍മോഹന്‍സിങ്ങിനെയും താരതമ്യം ചെയ്യുക വിഷമമാണ്. ഇരുകൂട്ടരും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഊര്‍ജ്ജസ്വലനും കൃത്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ്.’- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

കഴിഞ്ഞ നാല് മാസത്തെ എന്റെ അനുഭവങ്ങള്‍ നോക്കിയാല്‍ ഇവിടെ കൃത്യമായ ലക്ഷ്യം കൈവരിക്കുന്ന ഉല്‍പാദനക്ഷമതയോടുകൂടിയ സംവിധാനമാണുള്ളത്. രാഷ്‌ട്രീയത്തില്‍ പ്രവേശിക്കും മുന്‍പ് ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയമുള്ള എന്നെപ്പോലുള്ളവര്‍ക്ക് ഇപ്പോള്‍ സ്വയം കഴിവ് തെളിയിക്കാന്‍ സുവര്‍ണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്,’- ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു.

ബിജെപിയ്‌ക്ക് പുറത്ത് നിന്ന് വന്ന് ഉയര്‍ന്ന നിലയില്‍ ഇരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിലെ മന്ത്രിമാരിലൊരാളാണ് ജ്യോതിരാദിത്യ സിന്ധ്യ. മന്‍മോഹന്‍സിങ്ങിനൊപ്പവും സ്വതന്ത്രച്ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്ന വ്യക്തിയാണ് ജ്യോതിരാദിത്യസിന്ധ്യ. 2020ലാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. 2021 ജൂലായിലാണ് കേന്ദ്രമന്ത്രിയായത്.

കോണ്‍ഗ്രസ് വിടാനുണ്ടായ കാരണം ചോദിച്ചപ്പോള്‍ സിന്ധ്യയുടെ മറുപടി ഇതായിരുന്നു: ‘ചേരുന്നതിനും പിരിഞ്ഞുപോകുന്നതിനും കൃത്യമായ അഭിമുഖങ്ങളൊന്നുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്’. കൃത്യമായ യോഗ്യത ആവശ്യമില്ലാത്ത, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിവരികയും ഇറങ്ങിപ്പോവുകയും ചെയ്യാവുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു സിന്ധ്യ അര്‍ത്ഥമാക്കിയത്. സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ നിലംപൊത്തി. ഏകദേശം 25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിന്ധ്യയോടൊപ്പം ബിജെപിയില്‍ എത്തി.

ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യയുടെ കൂടെയുണ്ടായിരുന്ന മിക്ക എംഎല്‍എമാരും വിജയിച്ചു. ഇതില്‍ ചിലര്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിമാരാണ്.

Tags: ഐഎസ്narendramodiനരേന്ദ്രമോദിjyotiraditya scindiaമന്‍മോഹന്‍ സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.