Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കുറുപ്പിനെ കടത്തിവെട്ടി മരക്കാര്‍; യുഎഇയില്‍ ആദ്യദിനം 2.98 കോടി രൂപ കളക്ഷനുമായി റെക്കോര്‍ഡ്; ഓസ്‌ട്രേലിയയിലും പുത്തന്‍ റെക്കോര്‍ഡ്

മലയാള സിനിമക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഒരു മാര്‍ക്കറ്റാണ് ഗള്‍ഫ് രാജ്യങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 11:25 am IST
in Entertainment

തിരുവനന്തപുരം:  മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം വിദേശത്ത് പുതിയ റെക്കോര്‍ഡുകളിടുന്നു. യുഎഇയില്‍ ആദ്യദിനം 2.98 കോടി രൂപ കളക്ഷന്‍ നേടിയാണ് പുതിയ റെക്കോര്‍ഡിട്ടത്. നേരത്തെ ദുര്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രമായിരുന്നു ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരുന്ന ചിത്രം. 2.40 കോടി രൂപയാണ് കുറുപ്പ് നേടിയത്. യുഎഇയില്‍ 368 ഷോകളിലായി 35879 അഡ്മിറ്റുകളാണ് മരക്കാറിന് ലഭിച്ചത്.  

മലയാള സിനിമക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഒരു മാര്‍ക്കറ്റാണ് ഗള്‍ഫ് രാജ്യങ്ങള്‍. ബോളിവുഡ് ചിത്രങ്ങളെ പോലും പിന്നിലാക്കുന്ന റെക്കോര്‍ഡ് കളക്ഷനുകളാണ് മലയാള ചലച്ചിത്രങ്ങള്‍ നേടിയിട്ടുള്ളത്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കാണ് കൂടുതലും കളക്ഷന്‍ റെക്കോര്‍ഡുകള്‍. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി എത്തിയ മോഹന്‍ലാല്‍ ചിത്രം മരക്കാറും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.

 ഓസ്‌ട്രേലിയയിലും ആദ്യദിനത്തില്‍ പുത്തന്‍ റെക്കോര്‍ഡാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സമയം രാത്രി 8 മണി വരെയുള്ള കണക്കനുസരിച്ച് 47,262 ഓസ്‌ട്രേലിയന്‍ ഡോളറാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യന്‍ രൂപ 25 ലക്ഷത്തിന് മുകളിലാണിത്. 23,228 ഓസ്‌ട്രേലിയന്‍ ഡോളര്‍ (12 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) നേടിയ കുറുപ്പിനെയാണ് മരക്കാര്‍ പിന്നിലാക്കിയത്.

അതിനിടയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മരക്കാര്‍ ഹൗസ്ഫുള്‍ ഷോകളുമായി പ്രദര്‍ശനം തുടരുകയാണ്. പ്രിയദര്‍ശന്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളില്‍ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ, മൂന്നു ദേശീയ അവാര്‍ഡുകളും മൂന്നു സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

Tags: UAEമരക്കാര്‍ അറബിക്കടലിന്റെ സിംഹംKurup Movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Gulf

പശ്ചിമേഷ്യൻ സംഘർഷം: താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ

Kerala

അധികൃതരുടെ നിർദ്ദേശം: യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

News

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.