Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കേരള ബ്ലാസ്റ്റേഴ്‌സിന് ഭാഗ്യത്തിന്റെ സമനില

1-1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 10:19 pm IST
in Football

ഫറ്റോര്‍ഡ: നാടകീയതകളുടെ അവസാന അഞ്ച് മിനിറ്റ്, ഒടുവില്‍ സമനില. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പിടിച്ചുകയറിയത് ചങ്കില്‍ തീയുമായി. ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തെ ഗോളടിച്ചും വഴങ്ങിയും ബെംഗളൂരുവിന്റെ ആഷിഖ് കുരുണിയന്‍ ആവേശത്തിലാക്കി.  

ആദ്യ മത്സരത്തില്‍ തോറ്റ കേരളം രണ്ടാം മത്സരത്തില്‍ സമനില നേടിയിരുന്നു. മൂന്നാം മത്സരവും സമനിലയില്‍ കലാശിച്ചതോടെ പോയിന്റ് പട്ടികയില്‍ മുന്നില്‍ കയറാനുള്ള അവസരവും കേരളത്തിന് നഷ്ടമായി. തുടക്കം മുതല്‍ പതറിയാണ് കേരളം കളിച്ചത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ കേരളത്തിന്റെ കാലില്‍ പന്ത് കിട്ടിയത് അപൂര്‍വമായി. ബെംഗളൂരു 100 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളം പിന്നിട്ടത് വെറും 20 പാസുകള്‍. ആദ്യ പകുതി ബെംഗളൂരുവിന്റെ മുന്നേറ്റങ്ങളോടെ അവസാനിച്ചു. ഇടയ്‌ക്ക് ബെംഗളൂരു പോസ്റ്റിലേക്ക് ചില മിന്നലാട്ടങ്ങള്‍ നടത്തിയതൊഴിച്ചാല്‍ വിരസം.  

രണ്ടാം പകുതി കുറച്ചുകൂടി ഒഴുകി കളിക്കുന്നതായി. വിജയത്തിനായി ബെംഗളൂരു കടുത്ത പോരാട്ടം നടത്തി. ബെംഗളൂരുവിന് വിജയം അരികില്ലെന്ന് തോന്നിച്ചെങ്കിലും ഭാഗ്യം കേരളത്തെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിലങ്ങിട്ട് ആഷിഖ് കുരുണിയനെന്ന മലപ്പുറംകാരന്‍ കെരളത്തിന്റെ വലയിലേക്ക് പന്തെത്തിച്ചതോടെ കളി മാറി. ബെംഗളൂരു 84-ാം മിനിറ്റില്‍ മുന്നില്‍. കേരളത്തിന് തിരിച്ചുവരാന്‍ ആറ് മിനിറ്റുകള്‍ മാത്രം ബാക്കി. തോല്‍വിയുറപ്പിച്ച കേരളത്തിന്റെ ആരാധകര്‍ക്ക് മറുമരുന്ന് ആഷിഖ് കുരുണിയന്‍ തന്നെ നല്‍കി. നാല് മിനിറ്റുകള്‍ക്കിപ്പുറം സെല്‍ഫ് ഗോള്‍. കളി ഒപ്പത്തിനൊപ്പം. ഒടുവില്‍ കളി അവസാനിക്കുമ്പോള്‍ കേരളത്തിന്റെ രണ്ടാം സമനില. മത്സരത്തില്‍ ഒമ്പത് ഷോട്ടുകള്‍ ബെംഗളൂരു പായിച്ചപ്പോള്‍ കേരളം എട്ടില്‍ ഒതുങ്ങി. 472 പാസുകളാണ് മത്സരത്തിലാകെ ബെംഗളൂരു നടത്തിയത്. കേരളം പകുതിയിലേക്ക് ചുരുങ്ങി, വെറും 267. മുന്നേറ്റം നടത്തുന്നതിലെ പിഴവുകളും പന്ത് പിടിച്ചടക്കുന്നതിലെ പിന്നോട്ടുപോക്കും കേരളത്തിന് വിനയാകുകയായിരുന്നു.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രീ-സീസണ്‍ തയാറെടുപ്പ്: കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് തിരിക്കും

Football

ചരിത്രത്തിലെ ആദ്യ കേരള ഡര്‍ബി; ഗോകുലം കേരള കേരള ബ്ലാസ്‌റ്റേസിനെ പരാജയപ്പെടുത്തി

Football

ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോകുലം പോര്

Football

ഡ്യൂറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; 13 ന് ആദ്യ മത്സരം ഗോകുലം കേരളയ്‌ക്കെതിരെ

Football

സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പകരം എത്തുന്നത് പ്രിതം കോട്ടാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.