Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗജന്യ റേഷന്‍ 2022 മാര്‍ച്ച് വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍; പിഎം-ജികെഎവൈ ഇതുവരെ വിതരണം ചെയ്തത് 600 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍

കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) പരിരക്ഷിക്കുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പിഎം-ജികെഎവൈ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ കാലാവധിയാണ് നാലുമാസത്തേയ്‌ക്കൂടി നീട്ടിയതായി കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 09:21 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (പിഎം-ജികെഎവൈ) കീഴില്‍ വിതരണം ചെയ്തിരുന്ന സൗജന്യ റേഷന്‍ പദ്ധതി 2022 മാര്‍ച്ച് വരെ നീട്ടാന്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) പരിരക്ഷിക്കുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പിഎം-ജികെഎവൈ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ കാലാവധിയാണ് നാലുമാസത്തേയ്‌ക്കൂടി നീട്ടിയതായി കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ പദ്ധതിയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും യഥാക്രമം 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും 2020 ജൂലൈ മുതല്‍ നവംബര്‍ വരെയും ആയിരുന്നു നടന്നിരുന്നത്. സ്‌കീമിന്റെ മൂന്നാം ഘട്ടം 2021 മേയ് മുതല്‍ ജൂണ്‍ വരെ പ്രവര്‍ത്തനക്ഷമമായിരുന്നു. പദ്ധതിയുടെ നാലാം ഘട്ടം നിലവില്‍ 2021 ജൂലൈ-നവംബര്‍ മാസങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള അഞ്ചാം ഘട്ടത്തിനായുള്ള പി.എം.ജി.കെ.എ.വൈ പദ്ധതിക്ക് അധിക ഭക്ഷ്യസബ്‌സിഡിയായി 53,344.52 കോടി രൂപയാണ് കണക്കാക്കുന്നത്. പിഎം-ജികെഎവൈ ഘട്ടം അഞ്ചില്‍ മൊത്തം 163 ലക്ഷം മെട്രിക് ടണ്‍ (എല്‍.എം.ടി) ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

ഏകദേശം 80 കോടി ഗുണഭോക്താക്കായി ഇതുവരെ, പി.എം.ജി.കെ.എ.വൈ (ഒന്നാം ഘട്ടം മുതല്‍ നാലാംഘട്ടംവരെ) വഴി ഏകദേശം 600 എല്‍.എം.ടി ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിട്ടുണ്ട. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഏകദേശം 2.07 ലക്ഷം കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ എത്തിച്ചതെന്നു കേന്ദ്രമന്ത്രി പറഞ്ഞു.

പി.എം.ജി.കെ.എ.വൈ നാലിന് വിതരണം പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 93.8% ഭക്ഷ്യധാന്യങ്ങള്‍ എടുത്തിട്ടുണ്ട്. ഏകദേശം 37.32 എല്‍.എം.ടി (ജൂലൈ 21ന്റെ 93.9%), 37.20 എല്‍.എം.ടി (ഓഗസ്റ്റിന്റെ 93.6%). 21), 36.87എല്‍.എം.ടി (സെപ്റ്റംബര്‍21ലെ 92.8%), 35.4 എല്‍.എം.ടി (ഒക്‌ടോബര്‍ 21ന്റെ 89%), 17.9 എല്‍.എം.ടി (നവം21ന്റെ 45%) ഭക്ഷ്യധാന്യങ്ങള്‍ യഥാക്രമം ഏകദേശം 74.64 കോടി, 74.4 കോടി, 73,75കോടി. 70.8 കോടി, 35.8 കോടി ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. പി.എം.ജി.കെ.എ.വൈ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഘട്ടത്തില്‍ സര്‍ക്കാര്‍ ഏകദേശം 2.60 ലക്ഷം കോടി രൂപ ചെലവിടുമെന്നാണ് കണക്ക്.

Tags: കേന്ദ്ര സര്‍ക്കാര്‍അനുരാഗ് താക്കൂര്‍സൗജന്യ റേഷന്‍പി.എം.ജി.കെ.എ.വൈ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.