Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ഷാരൂഖാന്‍ മകന്റെ മയക്കുമരുന്നു കേസില്‍ കുടുങ്ങി കിടന്നു; കൂടെ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് നയന്‍താര

സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കാനുള്ള തിയതി തീരുമാനിച്ചതിന് പിന്നാലെയാണ് ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 10:40 pm IST
in Bollywood

ഷാരൂഖാന്‍ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറി. രാജാ റാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അറ്റ്ലി ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി നിശ്ചയിച്ചിരുന്നത് നയന്‍താരയെയാണ്. സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കാനുള്ള തിയതി തീരുമാനിച്ചതിന് പിന്നാലെയാണ് ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലാകുന്നത്. ഇതോടെ സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടു. തുടര്‍ന്നാണ് നയന്‍താര സിനിമയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. നയന്‍താര കൊടുത്ത ഡേറ്റില്‍ സിനിമ ചിത്രീകരിക്കാന്‍ കഴിയാത്തതിനാലാണ് പിന്മാറ്റം.  

നയന്‍താരയുടെ കൈവശം നിറയെ ചിത്രങ്ങള്‍ ഉള്ളതിനാല്‍ ഷാരുഖാന്‍-അറ്റ്ലി സിനിമയില്‍ ഇനി അഭിനയിക്കാന്‍ സാധിക്കുകയില്ലന്നാണ് വിനോദ വെബ്‌സൈറ്റുകള്‍ പറയുന്നത്. നയന്‍താരയ്‌ക്ക് പകരം സാമന്ത ഷാരൂഖിന്റെ നായികയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Tags: ഷാരൂഖ് ഖാന്‍Nayanthara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അയാൾക്കു വേണ്ടി ഹിന്ദുമതം സ്വീകരിച്ചു :വീണ്ടും നിബന്ധനകൾ വച്ചപ്പോൾ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി നയൻ‌താര!

Entertainment

നയൻ താരയ്‌ക്ക് 10 കോടിയുടെ പിറന്നാൾ സമ്മാനം ; റോൾസ് റോയ്‌സിന്റെ ഇലക്ട്രിക് കാർ നൽകി വിഘ്നേഷ് ശിവൻ

New Release

ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ മൂക്കുത്തി അമ്മൻ2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Mollywood

അവർ വീണ്ടും ചേർന്നാൽ എന്താവും, ബ്ലാസ്റ്റ്!; മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണൻ-ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്..

News

24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്‍റ്സ് ” ടീസർ 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.