Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റഫാല്‍ ജെറ്റുകള്‍ക്ക് കരുത്തേകാനുള്ള നവീകരണം 30 റഫാല്‍ ജെറ്റുകളില്‍ 2022 ജനവരിയോടെ തുടങ്ങും; ബാക്കിയുള്ള 6 റഫാല്‍ ജെറ്റുകളും 2022 ഏപ്രിലോടെ എത്തും

ആവശ്യമായ പുതിയ ഇന്ത്യന്‍ സംവിധാനങ്ങള്‍ കൂടി ചേര്‍ത്ത് റഫാല്‍ ജെറ്റുകളുടെ നവീകരണം 2022 ജനവരി മുതല്‍ ആരംഭിക്കുമെന്ന് വ്യോമസേന അറിയിച്ചു. ഇന്ത്യയ്‌ക്കാവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ കൂടി റഫാല്‍ ജെറ്റുകളില്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇത് ഇപ്പോള്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞ 30 റഫാല്‍ ജെറ്റുകളില്‍ ആദ്യം ഘടിപ്പിച്ച് ശക്തമാക്കും.

Janmabhumi Online by Janmabhumi Online
Nov 21, 2021, 06:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യുദല്‍ഹി:ആവശ്യമായ പുതിയ ഇന്ത്യന്‍ സംവിധാനങ്ങള്‍ കൂടി ചേര്‍ത്ത് റഫാല്‍ ജെറ്റുകളുടെ നവീകരണം 2022 ജനവരി മുതല്‍ ആരംഭിക്കുമെന്ന് വ്യോമസേന അറിയിച്ചു. ഇന്ത്യയ്‌ക്കാവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ കൂടി റഫാല്‍ ജെറ്റുകളില്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇത് ഇപ്പോള്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞ 30 റഫാല്‍ ജെറ്റുകളില്‍ ആദ്യം ഘടിപ്പിച്ച് ശക്തമാക്കും.  

ഈ നവീകരണം കൂടി നടന്നാല്‍ ഇന്ത്യയിലെ റഫാല്‍ ജെറ്റുകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. അങ്ങേയറ്റം ശേഷിയുള്ള മിസ്സൈലുകള്‍, ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ലോ ബാന്‍റ് ജാമേഴ്‌സ്, ഉപഗ്രഹ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവ കൂടിയാണ് റഫാല്‍ ജെറ്റുകളില്‍ പിടിപ്പിക്കാനുള്ളത്. ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ വ്യോമസേനയുടെ ഹരിയാനയിലെ അംബാല സ്‌റ്റേഷനിലാണ് നടക്കുക.  

അവശേഷിക്കുന്ന ആറ് റഫാല്‍ ജെറ്റുകള്‍ കൂടി 2022 ഏപ്രിലിന് മുന്‍പായി എത്തുന്നതോടെ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 36 റഫാല്‍ ജെറ്റുകളും നല്‍കിക്കഴിയുമെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ പറഞ്ഞു. 30 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇതിനോടകം ഇന്ത്യയ്‌ക്ക് കൈമാറിയിട്ടുണ്ട്.    

അഞ്ച് വര്‍ഷം മുന്‍പ് ഒപ്പുവെച്ച കരാര്‍ അന്തര്‍-സര്‍ക്കാര്‍ കരാറുകള്‍ പ്രകാരം ഇതുവരെ 30 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇവിടെ എത്തി.  ഇനി അവശേഷിക്കുന്ന ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ 2022 ഏപ്രിലില്‍ എത്തും. ഇന്ത്യന്‍ വ്യോമസേനയുടെ ഉന്നതോദ്യോഗസ്ഥ സംഘം ഇപ്പോള്‍ ഫ്രാന്‍സിലെ ഇസ്റ്റര്‍ എയര്‍ബേസില്‍ എത്തി ഇപ്പോള്‍ വരാനിരിക്കുന്ന റഫാല്‍ ജെറ്റുകളുടെ പ്രകടനം വിലയിരുത്തുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

36 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയത് 2016ലാണ്. ഇതില്‍ ആദ്യ അഞ്ച് റഫാല്‍ ജെറ്റുകള്‍ ഇന്ത്യയില്‍ എത്തിയത് 2020 ജൂലായ് 29നാണ്.

പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ദൂരെ നിന്നു തന്നെ നശിപ്പിക്കാന്‍ റഫാല്‍ ജെറ്റുകള്‍ക്ക് ശേഷിയുണ്ട്. ശത്രുരാജ്യത്തിന് തിരിച്ചറിയാന്‍ കഴിയാത്തവിധം അദൃശ്യമായി നിന്ന് ആക്രമിക്കാനുള്ള കഴിവാണ് റഫാല്‍ യുദ്ധ വിമാനങ്ങളുടെ പ്രത്യേകത. അതുപോലെ ആകാശത്ത് നിന്നും ഭൂമിയിലേക്ക് അയയ്‌ക്കാവുന്ന റഫാലില്‍ ഘടിപ്പിച്ചിട്ടുള്ള സ്കാല്‍പ് മിസൈലുകള്‍ക്ക് പാകിസ്ഥാനിലെ ഏത് ലക്ഷ്യസ്ഥാനത്തും അനായാസം ചെന്ന് പതിച്ച് നാശം വിതയ്‌ക്കാന്‍ കഴിയും. എന്തായാലും പാകിസ്ഥാന് മേല്‍ ഇന്ത്യയ്‌ക്ക് പ്രതിരോധരംഗത്ത് വലിയ കരുത്ത് പകരുന്നതാണ് റഫാല്‍ ജെറ്റുകളുടെ വരവ്. ഈ ജെറ്റുകള്‍ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യാനുള്ള പരിശീലനം ഇന്ത്യയിലെ പൈലറ്റുകള്‍ക്ക് നല്‍കിവരികയാണ്. 

Tags: റഫാല്‍ഡസോള്‍റ്റ്rafale fighter jetsഅംബാലഐഎംഎഫ്france
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നു : പിന്തുണയറിയിച്ച് ഫ്രാൻസ്

India

പറന്നിറങ്ങും റഫേൽ : ആണവ ശേഷിയുള്ള 26 റഫേൽ യുദ്ധവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

World

യുകെയിൽ ലേബർ പാർട്ടിയുടെ ഇസ്ലാമിനോടുള്ള ലിബറൽ മനോഭാവം അനധികൃത കുടിയേറ്റക്കാർക്ക് തണലേകുന്നു : കഴിഞ്ഞ ആഴ്ച രാജ്യത്ത് പ്രവേശിച്ചത് രണ്ടായിരത്തിലധികം പേർ

News

യുദ്ധക്കപ്പലുകളില്‍ ഇനി റഫാല്‍ യുദ്ധവിമാനങ്ങള്‍; 64,000 കോടി രൂപയുടെ പ്രതിരോധ കരാറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി

Business

സ്വകാര്യതാ നിയമം പാലിച്ചില്ല; ആപ്പിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies