Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് എകീകൃത സിവില്‍ കോഡ് അനിവാര്യവും ആവശ്യവുമാണ്; നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി

രാജ്യത്ത് വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ബാഹുല്യം നിലനിര്‍ത്തണോ അതോ വിവാഹത്തെ നിയമത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരണമോ എന്ന് പാര്‍ലമെന്റ് ഇടപെട്ട് പരിശോധിക്കേണ്ട ഘട്ടം എത്തിയിരിക്കയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 12:32 pm IST
in India

ന്യൂദല്‍ഹി : രാജ്യത്ത്് എകീകൃത സിവില്‍ കോഡ് ഇന്ന് അനിവാര്യവും ആവശ്യവുമാണ്. ഏകീകൃത സിവില്‍ സിവില്‍ കോഡ് നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് 17ഓളം ഹര്‍ജികള്‍ പരിഗണിക്കേവേ ജസ്റ്റിസ് സുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള അലഹബാദ് ഹൈക്കോടതി ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഏകീകൃത സിവില്‍ കോഡ് വിഷയം ഭരണഘടനാപരമാണെങ്കിലും പൊതുസമൂഹത്തില്‍ ഉന്നയിക്കപ്പെടുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും രാഷ്‌ട്രീയപരമായി അട്ടിമറിക്കപ്പെടുകയാണ്. വിവാഹ, കുടുംബ നിയമങ്ങള്‍ രാജ്യത്ത് അധികമായുള്ള സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയാണ് പരിഹാരം. മിശ്രവിശ്വാസികളായ ദമ്പതികളെ കുറ്റവാളികളായി വേട്ടയാടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കാന്‍  പാര്‍ലമെന്റ് ഈ നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജസ്റ്റിസ് സുനീത് കുമാര്‍ പറഞ്ഞു.

രാജ്യത്ത് വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ബാഹുല്യം നിലനിര്‍ത്തണോ അതോ വിവാഹത്തെ നിയമത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരണമോ എന്ന് പാര്‍ലമെന്റ് ഇടപെട്ട് പരിശോധിക്കേണ്ട ഘട്ടം എത്തിയിരിക്കയാണ്. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കയും ഭയവും കണക്കിലെടുത്ത് ഏകസിവില്‍ കോഡ്  നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.  

Tags: കേന്ദ്ര സര്‍ക്കാര്‍ഹൈക്കോടതിallahabad high courtനരേന്ദ്രമോദിUniform Civil CodeUniformഅലഹബാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

India

എസ്.സി/എസ്.ടി സര്‍ട്ടിഫിക്കറ്റുകളുടെ ദുരുപയോഗം അന്വേഷിക്കണം: അലഹബാദ് ഹൈക്കോടതി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം,സംവരണം വലിയ പ്രശ്നം, ബ്രാഹ്മണനായതില്‍ അപകര്‍ഷതാബോധം തോന്നി:പഴയിടം മോഹനന്‍ നമ്പൂതിരി

Kerala

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എസ് ഡി പി ഐയുടെ സ്വരം: എം ടി രമേശ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.