Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാരാഷ്‌ട്രയിലെ അമരാവതി, നാന്‍ദെദ് കലാപം: റാസ അക്കാദമിയെ നിരോധിക്കണമെന്ന് വിഎച്ച് പി

ഹാരാഷ്‌ട്രയില്‍ അമരാവതി, നാന്‍ദെദ്, മാലെഗാവോണ്‍, യവത്മാള്‍, വാഷിം പ്രദേശങ്ങളില്‍ കല്ലേറും അക്രമവും അഴിച്ചുവിട്ടതിന് നേതൃത്വം നല്‍കിയ റാസ അക്കാദമിയെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

Janmabhumi Online by Janmabhumi Online
Nov 15, 2021, 04:57 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

നാഗപൂര്‍: മഹാരാഷ്‌ട്രയില്‍ അമരാവതി, നാന്‍ദെദ്, മാലെഗാവോണ്‍, യവത്മാള്‍, വാഷിം പ്രദേശങ്ങളില്‍ കല്ലേറും അക്രമവും അഴിച്ചുവിട്ടതിന് നേതൃത്വം നല്‍കിയ റാസ അക്കാദമിയെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുമെന്ന് വിഎച്ച് പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്‍ഡെ പറഞ്ഞു. നാഗ്പൂരിലെ ധന്‍തോലി പ്രദേശത്തെ വിഎച്ച്പി ഓഫീസില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റാസ അക്കാദമി എന്ന ഇസ്ലാമിക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് ഒടുവില്‍ അക്രമസാക്തമായത്. പിന്നീട് പ്രകടനത്തിലെ ചെറുപ്പക്കാര്‍ വിവിധമതസ്ഥര്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് തള്ളിക്കയറി കല്ലെറിയുകയായിരുന്നു. നിവൃത്തിയില്ലാതെ പൊലീസ് അവര്‍ക്ക് നേരെ ലാത്തിവീശി.

പൊലീസ് ഇവരുടെ അക്രമങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വിഎച്ച്പി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിഎച്ച്പി സംഘം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണും. വെള്ളിയാഴ്ചത്തെ കല്ലേറില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അക്രമകാരികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം. – അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചത്തെ അക്രമത്തിന് ശേഷം ഈ പ്രദേശങ്ങളില്‍ നാല് ദിവസത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വ്യാജവാര്‍ത്തകളും ദുഷ്പ്രചാരണങ്ങളും ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്.

Tags: മിലിന്ദ് പരാന്‍ഡെനാന്‍ദെദ് അക്രമംഅമരാവതി അക്രമംറാസ അക്കാദമിമഹാരാഷ്ട്രviolenceവിഎച്ച്പികല്ലെറിയല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

Kerala

തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

Kerala

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; ജാര്‍ഖണ്ഡ് സ്വദേശി കൊല്ലപ്പെട്ടു

Kerala

ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം;കെ എസ് ആര്‍ ടി സി നെടുമങ്ങാട് ഡിപ്പോയില്‍ ജീവനക്കാരുടെ തമ്മിലടി

Kerala

ആലുവയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ സംഘര്‍ഷം: ഒരാള്‍ക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

തപാൽ വോട്ട് പൊട്ടിച്ച് തിരുത്തി:ജി.സുധാകരന്റെ വിവാദ പ്രസംഗത്തിൽ കേസെടുത്തേക്കും

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രസ്താവന നടത്തി ശശി തരൂർ ലക്ഷ്മണ രേഖയെ മറികടന്നു ‘ : കോൺഗ്രസിന്റെ പരാമർശനത്തിന് മറുപടി നൽകി തരൂർ

തുർക്കിയിൽ അതിശക്തമായ ഭൂചലനം

ആദ്യം ജയിലിലടച്ചു , പിന്നീട് ലൈംഗികാതിക്രമം നേരിട്ട് മാനം കെട്ടു , ഇപ്പോൾ നുണ പരിശോധനയും : ഇമ്രാൻ ഖാന് തലവേദനകൾ ഒഴിയുന്നില്ല

ഭയമുണ്ട് പാകിസ്ഥാന് ! മെയ് 18 ന് ഡിജിഎംഒമാരുടെ ചർച്ച നടക്കും ; വെടി നിർത്തലിന് തയ്യാറാണെന്ന് പാക് ഉപ പ്രധാനമന്ത്രി

തിരുവപ്പനും പറശ്ശിനിക്കടവ് മുത്തപ്പനും ചിത്രയെ അനുഗ്രഹിക്കുന്നു, പ്രസാദം നല്‍കുന്നു (വലത്തേയറ്റം)

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ചറിയാം

അസിം മുനീർ ഒരു തീവ്രവാദി , അയാളുടെ ദുഷ്പ്രവൃത്തികൾക്ക് പാകിസ്ഥാൻ ശിക്ഷിക്കപ്പെട്ടു ; മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies