Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈദ്യശാസ്ത്രത്തിന് ഒരു പുത്തന്‍ ഉണര്‍വ്; റോബോട്ടിന്റെ സഹായത്തോടെ തൊണ്ടയിലെ ക്യാന്‍സര്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി എയിംസിലെ ഡോക്ടർമാർ

രോഗിയുടെ വായിലൂടെ റോബോട്ടിന്റെ കൈകള്‍ കടത്തിയാണ് ശസ്ത്രക്രിയ നടന്നത്. ഇതിനാല്‍ മുറിവുകള്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്ന് എയിംസിലെ ഇഎന്‍ടി മേധാവി ഡോ.എസ്.കെ ശര്‍മ്മ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 02:10 pm IST
in India

ന്യൂദല്‍ഹി: റോബര്‍ട്ടിന്റെ സഹായത്തോടെ തൊണ്ടയിലെ ക്യാന്‍സര്‍ ശസ്ത്രക്രിയ ഇന്ത്യയിൽ വിജയകരമായി നടന്നു. ദല്‍ഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിലെ ഡോക്ടർമാരാണ് ഈ അഭിമാന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവർ. രോഗിയെ പൂർണമായും ട്രാന്‍സ് ഓറല്‍ റോബോട്ടിക്  സംവിധാനം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.  

രോഗിയുടെ വായിലൂടെ റോബോട്ടിന്റെ കൈകള്‍ കടത്തിയാണ് ശസ്ത്രക്രിയ നടന്നത്. ഇതിനാല്‍ മുറിവുകള്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്ന് എയിംസിലെ ഇഎന്‍ടി മേധാവി ഡോ.എസ്.കെ ശര്‍മ്മ പറഞ്ഞു. 43 വയസുളള പുരുഷനാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ഇദ്ദേഹത്തിന്റെ ടോണ്‍സിലിലും നാവിലുമായി ക്യാന്‍സര്‍ പടര്‍ന്ന ഭാഗം മുറിച്ചുമാറ്റി. നേരത്തേ റേഡിയോതെറാപ്പി ഇദ്ദേഹത്തില്‍ ചെയ്തിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതാണ് ശസ്ത്രക്രിയയിലേക്ക് നീണ്ടത്.

അടുത്തദിവസം ഇതേ സംവിധാനം മറ്റു നാലുപേര്‍ക്കു കൂടി ചെയ്യാന്‍ സാധിക്കും.  ഈ ശസ്ത്രക്രിയ വൈദ്യശാസ്ത്രത്തിന് ഒരു പുത്തന്‍ ഉണര്‍വാണെന്നും, രോഗിക്ക് നീണ്ടനാള്‍ നില്‍ക്കുന്ന ആശുപത്രിവാസം ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. രോഗിക്ക് പെട്ടെന്നുളള തിരിച്ചുവരവും സാധിക്കുമെന്നും ഡോ. റായ് അഭിപ്രായപ്പെട്ടു.  ഈ ശസ്ത്രക്രിയ ആദ്യമായി ചെയ്യതത് അമേരിക്കയിലാണ്. 2010ലാണ് ഫൂഡ് ആന്‍ഡ്  ഡ്രഗ്  അഡ്മിനിസ്ട്രേഷൻ  അതിന് അംഗീകാരം  നല്‍കിയത്.

കഴിഞ്ഞ വര്‍ഷം എയിംസിലെ ഡോക്ടര്‍മാര്‍ ഇതിന്റെ പരിശീലനത്തിനായി പെന്‍സിന്‍വാനിയ സര്‍വ്വകലാശാലയില്‍ പോയിരുന്നു. 2008ല്‍ റോബോട്ട് വഴി ട്യൂമർ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു. 

Tags: indiaAIIMSCancerറോബോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.